ഒരാഴ്ച റെസ്റ്റെടുക്കണം, വേദനക്കിടയിലും മനസ്സിലെവിടെയോ ഒരു ലഡു പൊട്ടി…

ഉളുക്ക് ജീവിതം… Written by Shabna Shamsu ============= കയിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് ഒന്നര കിലോ മത്തിയും കൊണ്ട് അടുക്കളൻ്റെ പുറക് വശത്തുള്ള മുളയുടെ ചോട്ടിലെ പലകയിലിരുന്ന് പുതിയ കഥയും ആലോയ്ച്ച് …

Read More

ഇങ്ങനെ അവസാനിക്കാത്ത എന്തോരം ആദ്യങ്ങളാണ്. ആദ്യത്തെ കല്യാണം, ആദ്യത്തെ പൊരേക്കൂടല്, ആദ്യത്തെ തക്കാരം, ആദ്യത്തെ പ്രസവം….

പ്രവാസി Story written by Shabna Shamsu ========== “സൗദാബി ഇപ്പോ വിളിച്ചിനു….സിനു മോൾക്ക് വയസ്സറീച്ച്ക്ക്ണെന്ന്…..ഈ റജബ് 23 ആയാ ഓൾക്ക് 11 പൂർത്തിയാവുള്ളൂ…ഇപ്പൾത്തെ കുട്ട്യോൾക്ക് ഇതിനൊന്നും നേരോം കാലോം ല്ല…” മത്തങ്ങ കറിയും …

Read More

ഭൂമിയിലെ ഒരു കാഴ്ചയും കാണാത്ത, ഒന്നിനെ കുറിച്ചും ചിന്തിക്കാത്ത ആപ്പയും, തൻ്റെ മരണശേഷം….

ആപ്പ Story written by Shabna Shamsu :::::::::::::::::::::::::: എൻ്റെ ഉപ്പയെ പ്രസവിച്ച് ഇരുപത്തിയെട്ടാമത്തെ ദിവസം ഉപ്പയുടെ ഉമ്മ മരണപ്പെട്ടു…പിന്നീട് വെല്ലിപ്പ വേറെ കല്യാണം കഴിച്ചതിലുള്ള മകനാണ് കുട്ടികള് സ്നേഹത്തോടെ ആപ്പാന്നും വലിയവര് അർമാനേന്നും …

Read More

എനിക്കിത് വിശ്വസിക്കാൻ പറ്റിയില്ല…ആ നിമിഷം വരെ ഒരു പൊടി പോലും സംശയം ഇല്ലാത്ത ഭാര്യയായിരുന്നു ഞാൻ…

അവിഹിതം Story written by Shabna Shamsu ::::::::::::::::::::::::::::::::::::: അഞ്ചാറ് കൊല്ലം മുമ്പ് ഒരു ബലി പെരുന്നാൾ ദിവസം… വൈകിട്ട് ഞാനും ഇക്കയും മക്കളേം കൂട്ടി എൻ്റെ വീട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്…അന്ന് ഞങ്ങക്ക് കാറില്ല..ബസിലാണ് …

Read More

കയറി ഇരുന്നതും എനിക്കെൻ്റെ ആദ്യ രാത്രി ഓർമ വന്നു. നിറയെ അലങ്കരിച്ച തോരണങ്ങളും മുല്ലപ്പൂവും നിറഞ്ഞ…

പ്രസവം Story written by Shabna Shamsu :::::::::::::::::::::::::::::::: എൻ്റെ മൂന്നാമത്തെ മോളെ പ്രസവിക്കുന്നതിന് ഡോക്ടർ പറഞ്ഞ ഡേറ്റിന് രണ്ട് ദിവസം മുന്നേ രാവിലെ ഒരു എട്ട് മണി ആയപ്പോ എനിക്ക് വേദന തുടങ്ങി… …

Read More

നോമ്പ് തുടങ്ങുന്നതിന് ഒരു മൂന്നാല് ദിവസം മുമ്പ് തന്നെ ഫേസ് ബുക്ക് ഫോണീന്ന് അൺ ഇൻസ്റ്റാൾ ചെയ്തു…

സമ്മാനം Story written by Shabna shamsu ::::::::::::::::::::::::: ഫോണില് ഫേസ് ബുക്കുണ്ടെങ്കില് അമ്മിത്തിണ്ടില് കുടുങ്ങിയ ചുണ്ടെലിൻ്റെ പോലെയാണ് അവസ്ഥ..ഫോണ് വിട്ട് എവിടെയും നിക്കാൻ തോന്നൂല..നോട്ടിഫിക്കേഷൻ ണ്ടോ.. ലൈക്ക് ണ്ടോ.. കമൻ്റ് ണ്ടോ.. എന്നിങ്ങനെ …

Read More

കാലം കുറേ കഴിഞ്ഞു, അന്നത്തെ എട്ട് വയസ്കാരിയുടെ എട്ടും പന്ത്രണ്ടും വയസുള്ള മക്കൾക്ക് ഇന്ന് നോമ്പായിരുന്നു…

നോമ്പോർമ്മ Story written by SHABNA SHAMSU നവയ്തു സൗമ അദിൻ അൻ അദാഇ…. നോമ്പിൻ്റെ തലേ ദിവസം ഇശാ നിസ്ക്കാരം കഴിഞ്ഞ് ഉപ്പ നിയ്യത്ത് വെച്ച് തരും…നോമ്പ് നോൽക്കാനുള്ള ഭയങ്കര അവേശത്തില് വേഗം …

Read More

പൊന്നാര മോളെ, പത്രം വായിക്കാൻ പറഞ്ഞത് വിവരം വെക്കാനാ, അല്ലാണ്ട് പരസ്യം നോക്കി പൈസ കളയാൻ അല്ല…

Story written by SHABNA SHAMSU രാവിലെ അഞ്ച് മണിക്കാണ് കറക്കം തുടങ്ങാ…ഏകദേശം പത്ത് മണിയാവുമ്പോ കറങ്ങി തീർക്കാൻ നോക്കും…അത് കഴിഞ്ഞ് കുളിച്ച് ടിഫിനും ഫോണും ബാഗില് വെച്ച് ഡ്യൂട്ടിക്ക് പോവാനിറങ്ങുമ്പോ ഡൈനിംഗ് ഹാളിലെ …

Read More

ഈ ദുനിയാവില് എന്നെ ഇത്രത്തോളം സ്വാധീനിച്ച, ഞാൻ ഏറ്റവും കൂടുതൽ കെട്ടിപ്പിടിക്കേം ഉമ്മ വെക്കേം ചെയ്ത…

വെല്ലിമ്മ… Story written by Shabna Shamsu ഈ കുപ്പി ക്ക് എൻ്റെ വെല്ലിമ്മാൻ്റെ മണമാണ്. ഉമ്മാൻ്റെ ഭാഷയില് പറഞ്ഞാ ഫാമിയോളെ പുയ്യാപ്ല ഏതോ രാജ്യത്ത്ന്ന് ഉമ്മക്കായി വാങ്ങിയ കുപ്പിയാ ഇത്… ഉമ്മാൻ്റെ കട്ടിലിൽ …

Read More

സാരി ഉടുത്തപ്പോ പിടക്കാഞ്ഞിട്ടല്ല…സാരിയും കൂടി വാങ്ങിച്ച് വാപ്പാനെ എങ്ങേറാക്കണ്ടാന്ന് വിചാരിച്ച് മൂത്തമ്മാൻ്റെ…

കല്യാണച്ചോറ് Story written by SHABNA SHAMSU ഏപ്രിൽ ഫൂളിൻ്റെ അന്നായിരുന്നു എൻ്റെ കല്യാണം…അതെന്തേ അങ്ങനായീന്ന് ചോയ്ച്ചാ അതെല്ലാരൂടി അങ്ങനാക്കി. കല്യാണത്തിൻ്റെ അന്ന് സുബ്ഹ് ബാങ്ക് കൊടുത്തപ്പോ ഞാൻ എണീച്ച്. നിസ്ക്കാരം കഴിഞ്ഞു .. …

Read More