ഹൃദയങ്ങളിലൂടെ…. ഭാഗം 03, എഴുത്ത്: കർണൻ സൂര്യപുത്രന്‍
“അപ്പൊ ഇനിയുള്ള കാര്യങ്ങളെങ്ങാനാ? ചായക്കപ്പ് ടീപ്പോയിയുടെ മുകളിൽ വച്ച് ബ്രോക്കർ മുരളി ചോദിച്ചു… “അതിപ്പോ, ഞാനൊറ്റയ്ക്ക് എടുക്കേണ്ട തീരുമാനമല്ല മുരളീ…” യശോദ പറഞ്ഞു.. “പ്രദീപിനോട് ചോദിക്കട്ടെ…അവന്റെ ഇഷ്ടം … Read more