അയാൾ അവളുടെ നെറുകിൽ മെല്ലെ തലോടി , അവളുടെ കൈകളിൽ പിടിച്ചെഴുന്നേൽപ്പിച്ചു. പതിയെ അവർ ഇരുളിൽ മറഞ്ഞു….
ജന്മാന്തരങ്ങൾ…. Story written by Keerthi S Kunjumon ============= “പൂർവ്വജന്മങ്ങളിൽ ഞാൻ എവിടെയായിരുന്നു ജോൺ ….?” അന്നയുടെ ശബ്ദം ജോണിന്റെ കാതുകളിൽ അലയടിച്ചു…. ******************* വില്ലോമരങ്ങൾ … Read more