തുണി മടക്കിക്കൊണ്ടിരിക്കുമ്പോൾ അദ്രിക വാശിയോടെ മൊബൈലിൽ നോക്കി കൊണ്ടിരുന്ന മഹേന്ദ്രനോടും പകുതി തന്നോടുമെന്ന മട്ടിൽ പറഞ്ഞു….
നന്ത്യാർവട്ടം…… Story written by Megha Mayuri ========= “ഞാനേ…. എൻ്റെ വീട്ടിൽ പോവാ.. രാവിലെ തന്നെ എന്നെ കൊണ്ടാക്കിയേക്ക്… കുറച്ചു ദിവസം നിങ്ങള് തനിയേ നിൽക്ക്… … Read more