ഒരു വർഷത്തിന് ശേഷമാണു ഞാൻ ഉപ്പയിൽ നിന്നും ആ പുഞ്ചിരി കാണുന്നത് തന്നെ, ഉമ്മ പോയതിനു ശേഷം…

എഴുത്ത്: നൗഫു ചാലിയം==================== “വീട്ടിലേക് ഒരു ജോലിക്കാരനെ ആവശ്യമുണ്ടെന്നു ഒരു ബന്ധുവിനോട് പറഞ്ഞപ്പോൾ ആയിരുന്നു അയാൾ ആദ്യമായി വീട്ടിലേക് വരുന്നത്…മെല്ലിച്ച ശരീരവും… കറുകറുത്ത നിറവുമായുള്ള അബൂബക്കർ എന്ന അബ്ദുക്ക…” “മെല്ലിച്ച ശരീരം ആയിരുന്നെങ്കിലും അയാൾ ആരോഗ്യവാൻ ആയിരുന്നു… ഇപ്പോഴത്തെ പിള്ളേര് ജിമ്മിൽ …

ഒരു വർഷത്തിന് ശേഷമാണു ഞാൻ ഉപ്പയിൽ നിന്നും ആ പുഞ്ചിരി കാണുന്നത് തന്നെ, ഉമ്മ പോയതിനു ശേഷം… Read More

എന്റെ തൊട്ടു പുറകിലായി ആ ബസ്സിലെ കണ്ടെക്റ്റർ എന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നു..

എഴുത്ത്: നൗഫു ചാലിയം ==================== “സീറ്റിൽ ഞെളിഞ്ഞു ഇരിക്കുന്നോ… എഴുന്നേൽക്കെടി…” “പ്ലസ് 2 ക്ലാസ് കഴിഞ്ഞു വീട്ടിലേക് പോകും നേരം…. നാട്ടിലേക്കുള്ള ബസിൽ ഒരു സീറ്റ് കാലിയായി ഇരിക്കുന്നത് കണ്ടു… ചെറുതായി ഒന്ന് മയങ്ങി തുടങ്ങിയപ്പോൾ ആയിരുന്നു കഴുത്തിനു പുറകിൽ ആരോ …

എന്റെ തൊട്ടു പുറകിലായി ആ ബസ്സിലെ കണ്ടെക്റ്റർ എന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നു.. Read More

പെട്ടന്ന് അപമാനിതനായ പോലെ നിൽക്കുന്ന രമേട്ടനെ കണ്ട് ഞാൻ ചോദിച്ചതും തൊട്ടടുത്തുള്ള ഒരാൾ വിളിച്ചു പറഞ്ഞു…

എഴുത്ത്: നൗഫു ചാലിയം ================== “ഷർട്ടോക്കെ കീറിയല്ലേ…രാമേട്ടാ…” പലചരക്ക് സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ ചെന്നപ്പോൾ ആയിരുന്നു അവിടെ സാധനങ്ങൾ എടുത്തു കൊടുക്കുന്ന രാമേട്ടന്റെ ഷർട്ടിൽ വലിയൊരു കീറൽ കണ്ടു അബു ചോദിച്ചത്… “മൂപ്പര് തന്നെ ആയിരുന്നു ആ കുഞ്ഞു കടയുടെ മുതലാളിയും …

പെട്ടന്ന് അപമാനിതനായ പോലെ നിൽക്കുന്ന രമേട്ടനെ കണ്ട് ഞാൻ ചോദിച്ചതും തൊട്ടടുത്തുള്ള ഒരാൾ വിളിച്ചു പറഞ്ഞു… Read More

ആ കണ്ണുകൾ നിറഞ്ഞു ചുവന്നു തുടുത്തത് കണ്ടത് കൊണ്ട് തന്നെ ഞാൻ ഉമ്മയുടെ അടുത്തേക് നടന്നു..

എഴുത്ത്: നൗഫു ചാലിയം=================== “തല്ലല്ലേ ഉമ്മാ…തല്ലല്ലേ..ഞാൻ എടുത്തിട്ടില്ല….സത്യായിട്ടും ഞാൻ എടുത്തിട്ടില്ല ഉമ്മാ……” ഉമ്മയുടെ അടി കിട്ടി കൊണ്ടിരുന്ന സമയം അത്രയും ഞാൻ വേദന കൊണ്ട് പുളഞ്ഞു നിലവിളിച്ചു കൊണ്ട് ഉമ്മയോട് പറഞ്ഞു.. “സത്യം പറഞ്ഞോ ജലി, നിയാണോ ആ പൈസ എടുത്തേ, …

ആ കണ്ണുകൾ നിറഞ്ഞു ചുവന്നു തുടുത്തത് കണ്ടത് കൊണ്ട് തന്നെ ഞാൻ ഉമ്മയുടെ അടുത്തേക് നടന്നു.. Read More

അവൻ ഇത് തന്റെ പരീക്ഷ പേപ്പർ അല്ലെന്ന് വാദിക്കാൻ കഴിയാതെ ടീച്ചറുടെ മുന്നിൽ വിക്കി…

എഴുത്ത്: നൗഫു ചാലിയം==================== ടീച്ചർ ഇതെന്റെ പേപ്പർ അല്ല ല്ലോ…? നാലാം ക്ലാസിൽ പഠിക്കുന്ന റഷീദ് കയ്യിൽ ഉണ്ടായിരുന്ന കണക് പേപ്പർ ടീച്ചറെ കാണിച്ചു കൊണ്ട് ഒരു സ്വകാര്യം പോലെ  ടീച്ചറോട് പറഞ്ഞു… ഹഫ്സ ടീച്ചർ അവനെ ഒന്ന് നോക്കിപിന്നെ അവന്റെ …

അവൻ ഇത് തന്റെ പരീക്ഷ പേപ്പർ അല്ലെന്ന് വാദിക്കാൻ കഴിയാതെ ടീച്ചറുടെ മുന്നിൽ വിക്കി… Read More

ഞാൻ ഒന്നും പറയാത്തത് കൊണ്ട് തന്നെ ഷാന എന്നെ തന്നെ നോക്കി നിൽക്കുകയാണ്…

എഴുത്ത്: നൗഫു ചാലിയം=================== “ഇക്ക…കല്യാണത്തിന് ഒരു മോതിരമെങ്കിലും നമ്മൾ ഇടണ്ടേ…” പണിയൊന്നും ഇല്ലാതെ കോലായിയിൽ ഇരിക്കുന്ന സമയത്തായിരുന്നു ഷാന വന്നു എന്നോട് ചോദിച്ചത്… “മോതിരം..” “വരുന്ന ഞായറാഴ്ച അമ്മോന്റെ മൂത്ത മകന്റെ വിവാഹമാണ്…ഇടക്കും തലക്കും എന്നെ ഒരുപാട് സഹായിച്ചവരാണ് അമ്മോനും കുടുംബവും..പെങ്ങന്മാരെ …

ഞാൻ ഒന്നും പറയാത്തത് കൊണ്ട് തന്നെ ഷാന എന്നെ തന്നെ നോക്കി നിൽക്കുകയാണ്… Read More

ഞാൻ പിടിച്ചു വെച്ചാൽ അവൾ പോകാൻ ഇറങ്ങിയത് ആണേൽ പോകുക തന്നെ ചെയ്യും. നിയമവും ലോകവും അവളുടെ കൂടെ നിൽക്കുന്ന സമയമാണ്..

എഴുത്ത്: നൗഫു ചാലിയം=================== “ഇക്കാ, നിങ്ങളുടെ ഭാര്യയും ഞാനും തമ്മിൽ ഇഷ്ട്ടത്തിലാണ്. (അവിഹിതം എന്ന് തെളിച്ചു പറയെടെ…) അവളെ വിളിച്ചു കൊണ്ടു പോകാനാണ് ഞാൻ വന്നത്. നിങ്ങൾ വന്നിട്ടേ അവൾ എന്റെ കൂടെ ഇറങ്ങി വരൂ എന്ന് പറഞ്ഞിട്ടാണ് ഇത്രയും ദിവസം …

ഞാൻ പിടിച്ചു വെച്ചാൽ അവൾ പോകാൻ ഇറങ്ങിയത് ആണേൽ പോകുക തന്നെ ചെയ്യും. നിയമവും ലോകവും അവളുടെ കൂടെ നിൽക്കുന്ന സമയമാണ്.. Read More

അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം അവന് പൈസക് അത്രക്ക് അത്യാവശ്യം ഉണ്ടെന്ന്…

എഴുത്ത്: നൗഫു ചാലിയം==================== എനിക്കൊരു അഞ്ഞൂറ് റിയാൽ കടം തരുമോ…..? കടയിൽ സാധനങ്ങൾ ഇറക്കുന്ന സമയത്തായിരുന്നു വല്ലപ്പോഴും എന്നോട് ഒന്ന് ചിരിക്കുന്നവൻ എന്റെ അരികിലേക് വന്നു തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചത്… കടം ചോദിക്കുന്നവന്റെ ആസ്ഥാന സിമ്ബൽ ആണല്ലോ തല ചെറിയൽ… …

അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം അവന് പൈസക് അത്രക്ക് അത്യാവശ്യം ഉണ്ടെന്ന്… Read More

അവൾ സ്നേഹിച്ചവൻ ആയിരുന്നെങ്കിലും വിവാഹത്തിന് മുമ്പ് ഞാൻ ഇതെല്ലാം അവന്റെ നാട്ടിൽ തിരക്കിയിരുന്നു..ആരും ഒന്നും പറഞ്ഞില്ല..

എഴുത്ത്: നൗഫു ചാലിയം =================== “എന്താണ് മോളെ ഇത്…നിന്റെ കൈ മുഴുവൻ പൊള്ളിയിട്ടുണ്ടല്ലോ… ഞാൻ അവളുടെ മുഖത്തേക്കും തുടർന്നു കയ്യിലെക്കും നോക്കി കൊണ്ട് പറഞ്ഞു.. അല്ലല്ല…ഇതാരോ സി-ഗരറ്റ് കൊണ്ട് പൊള്ളിച്ചത് ആണല്ലോ…” തല നിഷേധം പോലെ കുലുക്കിയായിരുന്നു ഞാനത് പറഞ്ഞത്…എന്റെ കണ്ണുകൾ …

അവൾ സ്നേഹിച്ചവൻ ആയിരുന്നെങ്കിലും വിവാഹത്തിന് മുമ്പ് ഞാൻ ഇതെല്ലാം അവന്റെ നാട്ടിൽ തിരക്കിയിരുന്നു..ആരും ഒന്നും പറഞ്ഞില്ല.. Read More

എന്നാൽ തന്നെ തന്നെയാണ് ഞാൻ കണ്ടതെന്നും പറഞ്ഞു അയാൾ എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ കടയിൽ നിന്നും ഇറങ്ങി പോയി…

എഴുത്ത്: നൗഫു ചാലിയം =================== “നീ ആള് മോശക്കാരിയല്ലല്ലോ…കണ്ട ചെക്കന്മാരുടെ കയ്യിലും മറ്റും പിടിച്ചു എന്താ ഓളെ ചിരിയും കളിയും…വീട്ടിൽ നിന്നും ജോലിക്കൊന്നും പറഞ്ഞു ഇറങ്ങുന്നത് തന്നെ ഇതിനായിരിക്കും അല്ലെ…“.. പെട്ടെന്നൊരാൾ ഞാൻ ജോലിക്ക് നിൽക്കുന്ന ഫാർമസിയിലേക്ക് വന്നു മുഖത് നോക്കി …

എന്നാൽ തന്നെ തന്നെയാണ് ഞാൻ കണ്ടതെന്നും പറഞ്ഞു അയാൾ എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ കടയിൽ നിന്നും ഇറങ്ങി പോയി… Read More