എന്റെ ഉപബോധ മനസ്സിനെ കുളിർ മഴ പെയ്യിക്കാൻ ഒരു ഗൂഢ പുഞ്ചിരി എന്റെ അകതാരിൽ നിന്ന് ചുണ്ടിലേക്ക് പടർന്നിരുന്നു…
പെയ്തൊഴിയാത്ത പ്രണയ നൊമ്പരങ്ങൾ…. എഴുത്ത്: ഷാജി മല്ലൻ================ കല്യാണ ആൽബത്തിനു മുന്നിലെ കാഴ്ച്ചകളുടെ തിരക്കിന് അല്പം ഒഴിവു വന്നപ്പോൾ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിന്റെ എന്റെ തിരക്കും അല്പം … Read more