രുദ്രാക്ഷം – ഭാഗം 32, എഴുത്ത്: വർണ്ണങ്ങൾ ആമി
അച്ഛമ്മ അപ്പുറത്തുണ്ട്.. മാറിയ്ക്കെ ഇന്ദ്രേട്ടാ. സ്റ്റെല്ല കുറുകിക്കൊണ്ട് അകന്നു. സ്റ്റെല്ല… എനിക്ക് വയ്യടോ.. ഇതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ ആവുന്നില്ല. എത്ര നാളായി,,, ഇനിയെങ്കിലും എന്റെതായിക്കൂടെ. ഇന്ദ്രൻ … Read more