ഒരു വർഷത്തിന് ശേഷമാണു ഞാൻ ഉപ്പയിൽ നിന്നും ആ പുഞ്ചിരി കാണുന്നത് തന്നെ, ഉമ്മ പോയതിനു ശേഷം…
എഴുത്ത്: നൗഫു ചാലിയം==================== “വീട്ടിലേക് ഒരു ജോലിക്കാരനെ ആവശ്യമുണ്ടെന്നു ഒരു ബന്ധുവിനോട് പറഞ്ഞപ്പോൾ ആയിരുന്നു അയാൾ ആദ്യമായി വീട്ടിലേക് വരുന്നത്…മെല്ലിച്ച ശരീരവും… കറുകറുത്ത നിറവുമായുള്ള അബൂബക്കർ എന്ന … Read more