എന്തായാലും ചെറുക്കൻ കോളേജ് പഠനത്തിന്റെ അവസാന വർഷത്തിൽ എത്തിയിട്ടുണ്ട്. ക്യാമ്പസിൽ…
എഴുത്ത്: ശ്രീജിത്ത് ഇരവിൽ====================== കോളേജ് അടുത്തായതു കൊണ്ട് വീട്ടിൽ നിന്നു തന്നെയാണ് മകന്റെ പോക്കു വരവൊക്കെ. അതുകൊണ്ട് തന്നെ അവന്റെ എല്ലാ കാര്യങ്ങളും നിരീക്ഷിക്കാൻ എനിക്ക് സാധിച്ചിരുന്നു. … Read more