പലരും ആ സംഭവം മറന്നു തുടങ്ങിയെങ്കിലും ഞങ്ങൾക്ക് അതിന് കഴിയുമായിരുന്നില്ല..
ബഫൂണിന്റെ പ്രതികാരം Story written by Praveen Chandran ================== അയാളുടെ വീടിന്റെ പിന്നിലെ പറമ്പിലായിരുന്നു ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്നത്..പലപ്പോഴും പന്ത് പെറുക്കാനായി അയാളുടെ വീട്ടിലേക്ക് പോയിരുന്നപ്പോൾ … Read more