സാരി നനയാതെ ഒതുക്കി പിടിച്ച് വേഗത്തിൽ നടന്നു തുടങ്ങിയപ്പോഴാണ് ഒപ്പം നടന്നുവന്ന ആളെ ശ്രദ്ധിച്ചത്…
Story written by Bindu Anil ================ കവലയിൽ ബസ് എത്തിയപ്പോൾ മഴ ചാറുന്നുണ്ടായിരുന്നു…കുമാരേട്ടന്റെ ചായക്കടയുടെ ഓരത്തേക്ക് കയറി നിന്ന് കുടനിവർത്തി നടക്കാനൊരുങ്ങുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി… … Read more