നിനക്കെന്തേ ഇത്ര നോവുന്നു എന്നവനെ ചേർത്ത് നിർത്തി ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ….

മൂകസാക്ഷി Story written by Athira Sivadas ==================== കണ്ണാടിപ്പുഴയിൽ ശ വം പൊങ്ങിയത്രെ. അടുത്ത വീട്ടിലെ ചെക്കൻ വന്ന് നിന്ന് കിതച്ചുകൊണ്ട് പറഞ്ഞത് കണ്ണ് നിറച്ചുകൊണ്ടായിരുന്നു. ഇവനെന്തിനാ കരയണേ, ഇവന്റെ ആരെങ്കിലുമായിരുന്നോ കണ്ണാടി പുഴയിൽ പൊങ്ങിയ ശവം എന്നൊക്കെ ആലോചിച്ച് …

നിനക്കെന്തേ ഇത്ര നോവുന്നു എന്നവനെ ചേർത്ത് നിർത്തി ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ…. Read More

അങ്ങനെയൊരു ചോദ്യത്തിന് മുൻപിൽ നിന്ന് ഉറക്കെ നിലവിളിക്കാൻ മാത്രമുള്ള കരുത്തേ ഇന്നീ നിമിഷം എനിക്കുള്ളൂ…..

പ്രിയപ്പെട്ടവൻ 💛 Story written by Athira Sivadas =================== “എനിക്കൊന്ന് കാണണം രവി…” നീണ്ട നേരത്തെ നിശബ്ദതയെ മുറിച്ചുകൊണ്ട് ഞാനത് പറയുമ്പോൾ രവിയുടെ മുഖത്ത് ഒരുതരം നിസ്സംഗതയായിരുന്നു. അത്രയും തകർന്നൊരവസ്ഥയിൽ അയാളെ ഞാൻ കാണുന്നത് അതാദ്യമായിരുന്നു. എനിക്ക് മറുപടിയൊന്നും പറയാതെ …

അങ്ങനെയൊരു ചോദ്യത്തിന് മുൻപിൽ നിന്ന് ഉറക്കെ നിലവിളിക്കാൻ മാത്രമുള്ള കരുത്തേ ഇന്നീ നിമിഷം എനിക്കുള്ളൂ….. Read More

ഞാൻ കട്ടിലിന്റെ ഒരു സൈഡിൽ ചെന്നിരുന്നു. ഇയാളെന്താ ഇഷ്ടമില്ലാതെയാണോ എന്നെ വിവാഹം കഴിച്ചത്….

എന്റെ കിച്ചൻ Story written by Athira Sivadas ================= കയ്യിൽ ഒരു പാൽ ഗ്ലാസുമായി മുഖത്ത് കുറച്ച് നാണം ഒക്കെ വാരി വിതറി കേട്ട് കേൾവി മാത്രമുള്ള ഫസ്റ്റ് നൈറ്റിലേക്ക് കാലെടുത്തു വച്ചതും ഇന്ന് കാലത്ത് എന്റെ കഴുത്തിൽ താലി …

ഞാൻ കട്ടിലിന്റെ ഒരു സൈഡിൽ ചെന്നിരുന്നു. ഇയാളെന്താ ഇഷ്ടമില്ലാതെയാണോ എന്നെ വിവാഹം കഴിച്ചത്…. Read More

ശരത്തിന്റെ മുഖത്ത് അത്ഭുതമൊന്നും കണ്ടില്ല. തല ചെരിച്ചെന്നെ ഒന്ന് നോക്കുക മാത്രം ചെയ്ത് വീണ്ടും ഡ്രൈവിങ്ങിലായി ശ്രദ്ധ…

കാലം മായ്ക്കാത്ത ചിലർ Story written by Athira Sivadas =========== “എനിക്കയാളെ വേണമായിരുന്നെടോ…” ഹൈവേ കടന്ന് കാർ ഒരിടവഴിയിലൂടെ നീങ്ങുമ്പോൾ ഗ്ലാസ്സിൽ പറ്റിയിരുന്ന വെള്ളത്തുള്ളികളെ നോക്കി ഞാൻ പറഞ്ഞു. ശരത്തിന്റെ മുഖത്ത് അത്ഭുതമൊന്നും കണ്ടില്ല. തല ചെരിച്ചെന്നെ ഒന്ന് നോക്കുക …

ശരത്തിന്റെ മുഖത്ത് അത്ഭുതമൊന്നും കണ്ടില്ല. തല ചെരിച്ചെന്നെ ഒന്ന് നോക്കുക മാത്രം ചെയ്ത് വീണ്ടും ഡ്രൈവിങ്ങിലായി ശ്രദ്ധ… Read More

വിശ്വസിക്കാൻ കഴിഞ്ഞില്ലെനിക്ക്. നിമിഷങ്ങൾക്ക് മുൻപ് വരെ എനിക്ക് മുൻപിലൊരു മുഖംമൂടിയണിഞ്ഞു നിന്ന അയാളോട് വെറുപ്പ് തോന്നി…

സമീർ? Story written by Athira Sivadas ========== ” എനിക്കായാളെ വെറുക്കാൻ കാരണങ്ങളൊന്നുമില്ല ദേവ്. താൻ എനിക്ക് മുൻപിൽ നിരത്തുന്നത് ഒന്നും ഒരിക്കലും അതിന് വഴി വെയ്ക്കുകയും ഇല്ല. ” വീറോടെയായിരുന്നു ഞാനയാൾക്ക് മുൻപിൽ നിന്നത്. ” നീ വെറുക്കണ്ടഡീ, …

വിശ്വസിക്കാൻ കഴിഞ്ഞില്ലെനിക്ക്. നിമിഷങ്ങൾക്ക് മുൻപ് വരെ എനിക്ക് മുൻപിലൊരു മുഖംമൂടിയണിഞ്ഞു നിന്ന അയാളോട് വെറുപ്പ് തോന്നി… Read More

കാലത്തെയും വൈകിട്ടത്തെയും രണ്ട് മണിക്കൂർ നീളുന്ന ബസ് യാത്രയിൽ സ്ഥിരമായി കിട്ടുന്ന സൈഡ് സീറ്റിലിരുന്ന്…

അയാളറിയാതെ… ? Story written by Athira Sivadas എന്നത്തേയും പോലെ ബസിൽ കയറി ആദ്യം തിരഞ്ഞത് അയാളുടെ മുഖമായിരുന്നു. പതിവായി ഇരിക്കാറുണ്ടായിരുന്ന സീറ്റിൽ ഇന്ന് അയാൾക്ക് പകരം മാറ്റാരോ ഇടം പിടിച്ചിരിക്കുന്നു. എങ്കിലും അയാളെ തിരഞ്ഞുകൊണ്ട് കണ്ണുകൾ ഒരു മുഖത്തിൽ …

കാലത്തെയും വൈകിട്ടത്തെയും രണ്ട് മണിക്കൂർ നീളുന്ന ബസ് യാത്രയിൽ സ്ഥിരമായി കിട്ടുന്ന സൈഡ് സീറ്റിലിരുന്ന്… Read More

കാരണം ഓർമ്മ വച്ച കാലം മുതലേ ആ മനുഷ്യനെ ഞാൻ പ്രണയിക്കുന്നതാണ്…

? നന്ദന്റെ വേണി ? Story written by Athira Sivadas ::::::::::::::::::::::::::::::::::: “എനിക്ക് വേറെ ആലോചന ഒന്നും നോക്കണ്ട അപ്പച്ചി. എന്നെ നന്ദേട്ടൻ കല്യാണം കഴിച്ചാൽ മതി” പറഞ്ഞു തീർന്നതും നന്ദേട്ടന്റെ വലത് കരം എന്റെ ഇടത് കവിളിൽ പതിച്ചിരുന്നു. …

കാരണം ഓർമ്മ വച്ച കാലം മുതലേ ആ മനുഷ്യനെ ഞാൻ പ്രണയിക്കുന്നതാണ്… Read More

നീണ്ട മുടിയാണത്രേ പെണ്ണിന് സൗന്ദര്യം. എനിക്കാണേൽ മുടി നീട്ടി വളർത്താൻ തീരെ താല്പര്യം ഇല്ല താനും…

? നിനക്കായ് ‌? Story written by ATHIRA SIVADAS “ആരോട് ചോദിച്ചിട്ടാടി ഈ കോപ്രായം ഒക്കെ കാണിച്ചു വച്ചത്” ദേഷ്യം കൊണ്ട് അരുൺ നിന്ന് വിറയ്ക്കാണ്. ഞാൻ പല്ല് മൊത്തം വെളിയിൽ കാണിച്ച് നന്നായി ഒന്ന് ചിരിച്ചു കാണിച്ചു. “നീ …

നീണ്ട മുടിയാണത്രേ പെണ്ണിന് സൗന്ദര്യം. എനിക്കാണേൽ മുടി നീട്ടി വളർത്താൻ തീരെ താല്പര്യം ഇല്ല താനും… Read More

ഇനിയെന്നും കൂടെ ~‌ അവസാന ഭാഗം, എഴുത്ത്: ആതിര

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…. “പ്രിയദർശിനി…. എന്റെ പ്രിയ… അവളെന്റെ പ്രണയമായിരുന്നു… മറ്റെന്തിനെക്കാളും ഞാൻ സ്നേഹിച്ച ചേർത്ത് പിടിക്കാനാഗ്രഹിച്ച പ്രണയം. പക്ഷേ വിധി ആയിരുന്നു വില്ലൻ… അല്ല അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം. ഡിഗ്രി പഠിക്കുന്ന കാലത്താണ് ഞാനവളെ ആദ്യമായി കാണുന്നത്. ഒരു …

ഇനിയെന്നും കൂടെ ~‌ അവസാന ഭാഗം, എഴുത്ത്: ആതിര Read More

അത്രയും മധുരമായി ആദ്യമായാണ് ആ മനുഷ്യൻ എന്റെ പേര് വിളിക്കുന്നത്. മോന്റെ അമ്മയെ പറ്റി കൂടുതൽ അറിയാനായി…

ഇനിയെന്നും കൂടെ? Story written by Athira Sivadas എവിടെനിന്നോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് കാലത്ത് തന്നെ ഉറക്കം ഉണരുന്നത്. അത് ശെരിക്കും കരയുകയായിരുന്നില്ല… അലറി വിളിക്കുകയായിരുന്നു എന്തിനോ വേണ്ടി…ആരാണിത്ര കാലത്തെ കൊച്ചു കുട്ടിയുമായി ഇവിടേക്ക് വന്നതെന്ന് ഓർത്തു ബുദ്ധിമുട്ടി …

അത്രയും മധുരമായി ആദ്യമായാണ് ആ മനുഷ്യൻ എന്റെ പേര് വിളിക്കുന്നത്. മോന്റെ അമ്മയെ പറ്റി കൂടുതൽ അറിയാനായി… Read More