ശരത്തിന്റെ മുഖത്ത് അത്ഭുതമൊന്നും കണ്ടില്ല. തല ചെരിച്ചെന്നെ ഒന്ന് നോക്കുക മാത്രം ചെയ്ത് വീണ്ടും ഡ്രൈവിങ്ങിലായി ശ്രദ്ധ…

കാലം മായ്ക്കാത്ത ചിലർ Story written by Athira Sivadas =========== “എനിക്കയാളെ വേണമായിരുന്നെടോ…” ഹൈവേ കടന്ന് കാർ ഒരിടവഴിയിലൂടെ നീങ്ങുമ്പോൾ ഗ്ലാസ്സിൽ പറ്റിയിരുന്ന വെള്ളത്തുള്ളികളെ നോക്കി ഞാൻ പറഞ്ഞു. ശരത്തിന്റെ മുഖത്ത് അത്ഭുതമൊന്നും …

Read More

വിശ്വസിക്കാൻ കഴിഞ്ഞില്ലെനിക്ക്. നിമിഷങ്ങൾക്ക് മുൻപ് വരെ എനിക്ക് മുൻപിലൊരു മുഖംമൂടിയണിഞ്ഞു നിന്ന അയാളോട് വെറുപ്പ് തോന്നി…

സമീർ💛 Story written by Athira Sivadas ========== ” എനിക്കായാളെ വെറുക്കാൻ കാരണങ്ങളൊന്നുമില്ല ദേവ്. താൻ എനിക്ക് മുൻപിൽ നിരത്തുന്നത് ഒന്നും ഒരിക്കലും അതിന് വഴി വെയ്ക്കുകയും ഇല്ല. ” വീറോടെയായിരുന്നു ഞാനയാൾക്ക് …

Read More

കാലത്തെയും വൈകിട്ടത്തെയും രണ്ട് മണിക്കൂർ നീളുന്ന ബസ് യാത്രയിൽ സ്ഥിരമായി കിട്ടുന്ന സൈഡ് സീറ്റിലിരുന്ന്…

അയാളറിയാതെ… 💚 Story written by Athira Sivadas എന്നത്തേയും പോലെ ബസിൽ കയറി ആദ്യം തിരഞ്ഞത് അയാളുടെ മുഖമായിരുന്നു. പതിവായി ഇരിക്കാറുണ്ടായിരുന്ന സീറ്റിൽ ഇന്ന് അയാൾക്ക് പകരം മാറ്റാരോ ഇടം പിടിച്ചിരിക്കുന്നു. എങ്കിലും …

Read More

കാരണം ഓർമ്മ വച്ച കാലം മുതലേ ആ മനുഷ്യനെ ഞാൻ പ്രണയിക്കുന്നതാണ്…

💚 നന്ദന്റെ വേണി 💚 Story written by Athira Sivadas ::::::::::::::::::::::::::::::::::: “എനിക്ക് വേറെ ആലോചന ഒന്നും നോക്കണ്ട അപ്പച്ചി. എന്നെ നന്ദേട്ടൻ കല്യാണം കഴിച്ചാൽ മതി” പറഞ്ഞു തീർന്നതും നന്ദേട്ടന്റെ വലത് …

Read More

നീണ്ട മുടിയാണത്രേ പെണ്ണിന് സൗന്ദര്യം. എനിക്കാണേൽ മുടി നീട്ടി വളർത്താൻ തീരെ താല്പര്യം ഇല്ല താനും…

💜 നിനക്കായ് ‌💜 Story written by ATHIRA SIVADAS “ആരോട് ചോദിച്ചിട്ടാടി ഈ കോപ്രായം ഒക്കെ കാണിച്ചു വച്ചത്” ദേഷ്യം കൊണ്ട് അരുൺ നിന്ന് വിറയ്ക്കാണ്. ഞാൻ പല്ല് മൊത്തം വെളിയിൽ കാണിച്ച് …

Read More

ഇനിയെന്നും കൂടെ ~‌ അവസാന ഭാഗം, എഴുത്ത്: ആതിര

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…. “പ്രിയദർശിനി…. എന്റെ പ്രിയ… അവളെന്റെ പ്രണയമായിരുന്നു… മറ്റെന്തിനെക്കാളും ഞാൻ സ്നേഹിച്ച ചേർത്ത് പിടിക്കാനാഗ്രഹിച്ച പ്രണയം. പക്ഷേ വിധി ആയിരുന്നു വില്ലൻ… അല്ല അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം. ഡിഗ്രി പഠിക്കുന്ന …

Read More

അത്രയും മധുരമായി ആദ്യമായാണ് ആ മനുഷ്യൻ എന്റെ പേര് വിളിക്കുന്നത്. മോന്റെ അമ്മയെ പറ്റി കൂടുതൽ അറിയാനായി…

ഇനിയെന്നും കൂടെ💜 Story written by Athira Sivadas എവിടെനിന്നോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് കാലത്ത് തന്നെ ഉറക്കം ഉണരുന്നത്. അത് ശെരിക്കും കരയുകയായിരുന്നില്ല… അലറി വിളിക്കുകയായിരുന്നു എന്തിനോ വേണ്ടി…ആരാണിത്ര കാലത്തെ കൊച്ചു …

Read More

അവളുടെ ആ ഭാവമാറ്റത്തിൽ ഞാൻ ഭയന്നെങ്കിലും അവളിലേക്കുള്ള എന്റെ ദൂരം കുറക്കണമെന്ന് മനസ്സിൽ…

ഗൗരി🌺 Story written by Athira Sivadas ഗൗതമിനോടൊപ്പം ഒരിക്കൽ വീട്ടിലേക്ക് ചെല്ലുമ്പോഴാണ് ഞാനവളെ ആദ്യമായി കാണുന്നത്. പെട്ടന്ന് ആരുടേയും ശ്രദ്ധ പെടാത്ത ഒരു മുറിയുടെ ജനലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നവൾ. കണ്ണുകളിൽ …

Read More