രുദ്രാക്ഷം – ഭാഗം 49, എഴുത്ത്: വർണ്ണങ്ങൾ ആമി
ഇവിടെ കിണുങ്ങിക്കൊണ്ട് നിൽക്കാതെ ഇറങ്ങി പോകാൻ നോക്ക് ചിൻമയി… അർജുൻ ശബ്ദമുയർത്തിയതും,?ചിമ്മു പെട്ടെന്ന് പുറത്തേക്ക് പോയി. വേഷമൊക്കെ മാറിയശേഷം അർജുനും താഴേക്ക് ഇറങ്ങിച്ചെന്നു.ചെറിയച്ഛന്റെ മോളായ പവിത്രയോടൊപ്പം നിന്നപ്പോൾ … Read more