ആദ്യമൊക്കെ എതിർത്ത അമ്മ പതിയെ സമ്മതം മൂളുമ്പോൾ പാർവ്വതിയ്ക്ക് എന്തോ വല്ലാത്ത വിഷമം തോന്നി.
എഴുത്ത്: മഹാ ദേവൻ ================ അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം. അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത് അമ്മാവനായിരുന്നു. “മോളെ, പോയവര്‍ പോയി. … Read more