ഞാനിപ്പോൾ എൻ്റെ സ്വന്തം ശമ്പളം കൊണ്ടാണ് ജീവിക്കുന്നതെന്നും ഒരു കാര്യത്തിനും അങ്ങേരെ ഞാൻ ആശ്രയിക്കില്ലെന്നും…

Story written by Saji Thaiparambu==================== ബിഎ നല്ല മാർക്കോടെ പാസ്സായിട്ടും ഒരു ജോലിക്ക് ശ്രമിക്കാൻ പോലും സമ്മതിക്കാതെ എടിപിടീന്ന് എന്നെ കല്യാണം കഴിച്ചയച്ചപ്പോൾ എൻ്റെ മാതാപിതാക്കൾക്ക് സമാധാനമായെങ്കിലും പിന്നീട് അതിൻ്റെ ഭവിഷ്യത്ത് മുഴുവൻ അനുഭവിച്ചത് ഞാൻ മാത്രമായിരുന്നു പുറമേ നോക്കുന്നവർക്ക് …

ഞാനിപ്പോൾ എൻ്റെ സ്വന്തം ശമ്പളം കൊണ്ടാണ് ജീവിക്കുന്നതെന്നും ഒരു കാര്യത്തിനും അങ്ങേരെ ഞാൻ ആശ്രയിക്കില്ലെന്നും… Read More

റിമച്ചേച്ചിയോടുള്ള എൻ്റെ സ്നേഹം പതിയെ ശ്യാമയോടുള്ള വെറുപ്പായി മാറുന്നത് ഞാൻ അറിഞ്ഞു….

Story written by Vasudha Mohan================== സുകുവേട്ടൻ രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത ഏറ്റവും കൂടുതൽ ഞെട്ടിച്ചത് എന്നെയായിരുന്നു. അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ജേഷ്ഠാനുജന്മാരുടെ മക്കൾ ആയിരുന്നു ഞങ്ങൾ. മൂന്നു വർഷത്തെ പ്രണയത്തിനും രണ്ടു വർഷത്തെ ദാമ്പത്യത്തിനും ഒടുവിൽ …

റിമച്ചേച്ചിയോടുള്ള എൻ്റെ സ്നേഹം പതിയെ ശ്യാമയോടുള്ള വെറുപ്പായി മാറുന്നത് ഞാൻ അറിഞ്ഞു…. Read More

ധ്വനി, അധ്യായം 01 – എഴുത്ത്: അമ്മു സന്തോഷ്

ദ്വാരകയിലെ കൃഷ്ണകുമാറിന്റെ മക്കളാണ് നന്ദു എന്ന നന്ദനയും ശ്രീക്കുട്ടി എന്ന ശ്രീലക്ഷ്മിയും. അമ്മ വീണ കൃഷ്ണകുമാർ ബാങ്കിലാണ്. വീണ ഒരു നൃത്തധ്യാപികയാണ് വീണയുടെ അമ്മ ദ്വാരക ശരിക്കും വീണയുടെ തറവാടാണ്. അച്ഛന്റെയും അമ്മയുടെയും മരണശേഷം അവർ ഇങ്ങോട്ട് താമസം മാറി. കോളേജിൽ …

ധ്വനി, അധ്യായം 01 – എഴുത്ത്: അമ്മു സന്തോഷ് Read More

ആതിരക്ക് സ്നേഹബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പയ്യനെ തന്നെ കല്യാണം കഴിക്കാൻ പറ്റുമോ എന്നറിയണം. അല്ലേ…

എഴുത്ത്: Darsaraj R Surya=================== ഇടവകൂറിലെ കാർത്തിക നക്ഷത്രം. സമയം അത്ര നന്നല്ലല്ലോ……. മോളുടെ കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ? ഇല്ല. അപ്പോൾ, ആതിരക്ക് സ്നേഹബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പയ്യനെ തന്നെ കല്യാണം കഴിക്കാൻ പറ്റുമോ എന്നറിയണം. അല്ലേ? അതേ, തിരുമേനി. എന്തായാലും ദക്ഷിണ …

ആതിരക്ക് സ്നേഹബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പയ്യനെ തന്നെ കല്യാണം കഴിക്കാൻ പറ്റുമോ എന്നറിയണം. അല്ലേ… Read More

ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ ഒരുപാട് ശ്രെമിച്ചു. പറ്റാതായപ്പോൾ എതിർത്തു തുടങ്ങി…

ഇനിയൊരു ജന്മം….എഴുത്ത്: ദേവാംശി ദേവ=================== വെയില് മാറി മാനമിരുണ്ട് ചാറ്റൽ മഴ തുടങ്ങിയത് പെട്ടെന്നായിരുന്നു. “എന്താണോ പെട്ടെന്നൊരു മഴ. അലക്കി വിരിച്ച തുണി എടുക്കട്ടെ” എന്നു പറഞ്ഞ് അമ്മ പുറത്തേക്ക് പോയപ്പോഴപ്പൊ ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു. വിശാലമായ മുറ്റം. ഒതുക്കു …

ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ ഒരുപാട് ശ്രെമിച്ചു. പറ്റാതായപ്പോൾ എതിർത്തു തുടങ്ങി… Read More

അതൊന്നും വേണ്ട അരുൺ, അതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് തന്നെയല്ലേ നാണക്കേട്…

ഡ്രീം ക്യാച്ചർStory written by Nisha Pillai================== പ്രമോഷനും സ്ഥലമാറ്റവും ഒന്നിച്ചായത് അരുൺ രാമചന്ദ്രനെ വല്ലാതെ വലച്ചു കളഞ്ഞു. ചെറിയ പ്രായത്തിൽ വലിയ പോസ്റ്റിലേയ്ക്കൊരു പ്രമോഷൻ ആരും ആഗ്രഹിച്ചു പോകുന്നതാണ്. പക്ഷെ ഗർഭിണിയായ ഭാര്യയുടെയും വൃദ്ധരായ മാതാപിതാക്കളുടെയും കാര്യമോർത്താണ് അവൻ്റെ സങ്കടം. …

അതൊന്നും വേണ്ട അരുൺ, അതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് തന്നെയല്ലേ നാണക്കേട്… Read More

പ്രണയ പർവങ്ങൾ – അവസാനഭാഗം 103, എഴുത്ത്: അമ്മു സന്തോഷ്

എൽ എ എ മുഹമ്മദ്‌ സഫീർ ആ ധിക്കാരം നിറഞ്ഞ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി “ചാർലി എസ് ഐ ” അടുത്തിരുന്ന പി എ പറഞ്ഞു “ഓ ചാർലി..” അയാൾ പുച്ഛത്തോടെ പറഞ്ഞു “ഓ ചാർളിയല്ല കുരിശുങ്കൽ സ്റ്റാൻലി മകൻ ചാർലി..” …

പ്രണയ പർവങ്ങൾ – അവസാനഭാഗം 103, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 102, എഴുത്ത്: അമ്മു സന്തോഷ്

വിജയേ പോലീസ് അറസ്റ്റ് ചെയ്തു. അത് പക്ഷെ ചാർളിയെ കൊ- ല്ലാൻ ശ്രമിചതിനല്ല. ഗാർഹിക പീ- ഡനം ആയിരുന്നു വകുപ്പ്. ജാമ്യം കിട്ടിയില്ല. അറസ്റ് ചെയ്തു അകത്തായതോടെ അലീനയുടെ സ്വാഭാവം മാറി. അവൾ കിട്ടിയത് കൊണ്ട് അവളുടെ നാടായ ഇടുക്കിയിലേക്ക് പോയി …

പ്രണയ പർവങ്ങൾ – ഭാഗം 102, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 101, എഴുത്ത്: അമ്മു സന്തോഷ്

ജെറിയുടെയും വിജയുടെയും വീടായ ബെത്‌ലഹേമിലേക്ക് വരുമ്പോൾ ചാർലിക്ക് യാതൊരു ഭയവും ഉണ്ടായിരുന്നില്ല എന്ന് മാത്രം അല്ല വ്യക്തമായ പദ്ധതികളും ഉണ്ടായിരുന്നു..അവൻ സാറയോട് താൻ എന്ത് പറഞ്ഞാലും അത് ശരി വെയ്ക്കാൻ മാത്രം പറഞ്ഞു അവർ ചെല്ലുമ്പോൾ വിജയും ജെറിയും വാതിൽക്കൽ വന്നു …

പ്രണയ പർവങ്ങൾ – ഭാഗം 101, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 100, എഴുത്ത്: അമ്മു സന്തോഷ്

ചാർലി ചെല്ലുമ്പോ സാറ കിടക്ക വിരിക്കുകയാണ്. അവൻ ഒറ്റ ചാട്ടത്തിന് ബെഡിൽ കയറി കിടന്നിട്ട് അവളെ വലിച്ചു നെഞ്ചിൽ ഇട്ടു “ഒന്ന് നീങ്ങി കിടന്നേ. എനിക്ക് ഉറക്കം വരുന്നു ” സാറ അവനെ പിടിച്ചു മാറ്റി “അതെന്ന വർത്താനം ആണെടിശെടാ “ …

പ്രണയ പർവങ്ങൾ – ഭാഗം 100, എഴുത്ത്: അമ്മു സന്തോഷ് Read More