ഞാൻ ഒരു കാര്യം ചോദിച്ചാൽ സുധേച്ചിക്ക് വിഷമാവോ, ഗൗരി ഒരല്പം മടിയോടെയാണ് അത് ചോദിച്ചത്.

Story written by Sajitha Thottanchery “ഞാൻ ഒരു കാര്യം ചോദിച്ചാൽ സുധേച്ചിക്ക് വിഷമാവോ “ഗൗരി ഒരല്പം മടിയോടെയാണ് അത് ചോദിച്ചത്. “നീ ചോദിക്ക്.” അവൾക്ക് അഭിമുഖമായി കിടന്ന് സുദർശന അവളുടെ ചോദ്യത്തിന് കാതോർത്തു. “അത്…… ചോദ്യം ഇഷ്ടായില്ലാച്ചാൽ മറുപടി പറയണ്ടാട്ടോ. …

ഞാൻ ഒരു കാര്യം ചോദിച്ചാൽ സുധേച്ചിക്ക് വിഷമാവോ, ഗൗരി ഒരല്പം മടിയോടെയാണ് അത് ചോദിച്ചത്. Read More

ഒരിക്കൽ പ്രണയിച്ചു പറ്റിക്കപ്പെട്ടവനാണ് ദേവ്. ആത്മാർത്ഥമായി പ്രണയിച്ചവൾ ഒരു യാത്ര പോലും പറയാതെ അകന്നു പോയപ്പോൾ….

Story written by Sajitha Thottanchery============================ “നിങ്ങൾക്ക് എന്നെ ഒന്ന് പ്രണയിക്കാമോ?” ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അയാൾ ഉറക്കെ ചിരിച്ചു. “എന്തെ ഇപ്പൊ അങ്ങനെ ഒരു ചോദ്യം” എന്നെ ഒന്ന് കേട്ടിരിക്കാമോ അല്ലെങ്കിൽ മനസ്സിലാക്കാമോ എന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും പ്രണയിക്കാമോ …

ഒരിക്കൽ പ്രണയിച്ചു പറ്റിക്കപ്പെട്ടവനാണ് ദേവ്. ആത്മാർത്ഥമായി പ്രണയിച്ചവൾ ഒരു യാത്ര പോലും പറയാതെ അകന്നു പോയപ്പോൾ…. Read More

അവൾ തെളിവുകൾ നിരത്തി ചോദിച്ചപ്പോൾ അവൻ മൗനമായി നിന്നു. അവൾക്ക് മറുപടി നൽകാതെ അവൻ പ്ലാൻ ചെയ്ത…

Story written by Sajitha Thottanchery========================= റൂം അടച്ചിരുന്ന് ഒരു പകുതി ദിവസം കരഞ്ഞു തീർത്ത് ഉള്ളിൽ കെട്ടിക്കിടക്കുന്ന സങ്കടപ്പുഴയെ ദക്ഷ തുറന്നു വിട്ടു. “നീ എന്തിനാ കരയുന്നത്, നിന്നെ വേണ്ടാത്തവരെ നിനക്ക് എന്തിനാ?” കണ്ണാടിയിലെ പ്രതിബിംബം അവളെ നോക്കി ചിരിച്ചു. …

അവൾ തെളിവുകൾ നിരത്തി ചോദിച്ചപ്പോൾ അവൻ മൗനമായി നിന്നു. അവൾക്ക് മറുപടി നൽകാതെ അവൻ പ്ലാൻ ചെയ്ത… Read More

സന്തോഷത്തോടെ അയാൾ ഫോൺ അറ്റൻഡ് ചെയ്യുമ്പോൾ ചെയ്തിരുന്ന ജോലി പകുതിയിൽ നിറുത്തി റീത്തയും അങ്ങോട്ട് ചെന്നു.

Story written by Sajitha Thottanchery=========================== “ദേ ഇച്ചായാ…. ഈ ക്രിസ്തുമസിനു പിള്ളേർ എല്ലാരും ഉണ്ടാകും കേട്ടോ? എത്ര വർഷം ആയി ഒന്നിച്ചു ഒരു ക്രിസ്തുമസ് ആഘോഷിചിച്ചിട്ട്….” ഉത്സാഹത്തോടെ അവരത് പറയുബോൾ ബെന്നി അവളെ ഒന്ന് നോക്കി. പണ്ടത്തെ ഇരുപതുകളിലേക്ക് പോയ …

സന്തോഷത്തോടെ അയാൾ ഫോൺ അറ്റൻഡ് ചെയ്യുമ്പോൾ ചെയ്തിരുന്ന ജോലി പകുതിയിൽ നിറുത്തി റീത്തയും അങ്ങോട്ട് ചെന്നു. Read More

ബാക്കി എന്ത് കാര്യങ്ങൾ, എനിക്ക് ഇവളുടെ കാര്യം അല്ലാതെ വേറെന്താ ഏട്ടാ ഉള്ളത്. രജനി മറുപടി പറഞ്ഞു.

Story written by Sajitha Thottanchery======================== “നീ ഇങ്ങനെ ഉള്ള പൈസ മുഴുവൻ എടുത്ത് പഠിപ്പിക്കാൻ ചിലവാക്കിയാൽ ബാക്കി കാര്യങ്ങൾക്ക് എന്ത് ചെയ്യും”. ആങ്ങള ദേഷ്യത്തോടെ രജനിയോട് പറഞ്ഞു. “ബാക്കി എന്ത് കാര്യങ്ങൾ, എനിക്ക് ഇവളുടെ കാര്യം അല്ലാതെ വേറെന്താ ഏട്ടാ …

ബാക്കി എന്ത് കാര്യങ്ങൾ, എനിക്ക് ഇവളുടെ കാര്യം അല്ലാതെ വേറെന്താ ഏട്ടാ ഉള്ളത്. രജനി മറുപടി പറഞ്ഞു. Read More

അമ്മ ചിരിക്കേണ്ട. ലൈഫ് ഒന്നല്ലേ ഉള്ളു. ഇഷ്ടപെടുന്ന കാര്യങ്ങൾ എപ്പോഴാ അമ്മ ചെയ്യുന്നേ, അവൾ പറഞ്ഞു…

Story written by Sajitha Thottanchery====================== ഓൺലൈനിൽ ഡ്രസ്സ്‌ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു നീതു. കണ്ണുടക്കിയ ഒരു ഡ്രസ്സ്‌ വില നോക്കിയപ്പോൾ മുകളിലോട്ട് മാറ്റുന്നതും മെല്ലെ സൈറ്റിൽ നിന്നും ഒന്നും ഓർഡർ ചെയ്യാതെ എക്സിറ്റ് ആകുന്നതും മകൾ അനഘ പുറകിലിരുന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “എന്താ ഒന്നും …

അമ്മ ചിരിക്കേണ്ട. ലൈഫ് ഒന്നല്ലേ ഉള്ളു. ഇഷ്ടപെടുന്ന കാര്യങ്ങൾ എപ്പോഴാ അമ്മ ചെയ്യുന്നേ, അവൾ പറഞ്ഞു… Read More

പതിവില്ലാതെ ഒന്ന് കിടന്നാൽ ഇടയ്ക്കിടെ വന്നു നോക്കി പോകുന്ന അമ്മയോട് അന്നൊക്കെ തട്ടികയറാറുള്ളത് അവൾ ഓർത്തു പോയി.

Story written by Sajitha Thottanchery======================= “വന്നപാടെ കയറി കിടപ്പാണ്. കഴിക്കാറാകുമ്പോ എണീറ്റ് വന്നാൽ മതിയല്ലോ. അവളുടെ വേലക്കാരി അല്ലേ ഞാൻ” അടുക്കളയിൽ നിന്നും അമ്മായി അമ്മയായ ദേവകിയുടെ ശബ്ദം നീലിമയുടെ കാതു തുളച്ചു കയറിക്കൊണ്ടിരുന്നു. തീരെ വയ്യാതാകുമ്പോൾ ആണ് ഈ …

പതിവില്ലാതെ ഒന്ന് കിടന്നാൽ ഇടയ്ക്കിടെ വന്നു നോക്കി പോകുന്ന അമ്മയോട് അന്നൊക്കെ തട്ടികയറാറുള്ളത് അവൾ ഓർത്തു പോയി. Read More

ഒരു പോസിറ്റീവ് റിപ്ലൈ പ്രതീക്ഷിച്ചില്ലെങ്കിലും ഇത്തരത്തിൽ ഒരു കളിയാക്കൽ നിറഞ്ഞ മറുപടി പ്രതീക്ഷിക്കാതെ ഇരുന്നത് കൊണ്ട്….

Story written by Sajitha Thottanchery======================= ഫാമിലി കോർട്ടിൽ നിന്നും കേസ് കഴിഞ്ഞു ഇറങ്ങുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി അഞ്ജലി വരുണിനെ കണ്ടത്. മുന്നിൽ വന്നു പെറ്റു പോയത് കൊണ്ട് ഒഴിഞ്ഞു മാറാനും പറ്റിയില്ല. “താനെന്താടോ ഇവിടെ” വർഷങ്ങൾക്കിപ്പുറം കണ്ട പരിചയം പുതുക്കാനായി വരുൺ …

ഒരു പോസിറ്റീവ് റിപ്ലൈ പ്രതീക്ഷിച്ചില്ലെങ്കിലും ഇത്തരത്തിൽ ഒരു കളിയാക്കൽ നിറഞ്ഞ മറുപടി പ്രതീക്ഷിക്കാതെ ഇരുന്നത് കൊണ്ട്…. Read More

ഒന്നും സംഭവിക്കാത്ത പോലെ അവരുടെ സ്ഥിരം മീറ്റിങ് പ്ലേസിൽ അവൻ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു….

Story written by Sajitha Thottanchery======================== നോയാ….ദേ അവിടെ സൗരവിനെ അജു അടിക്കുന്നു. നോയയുടെ കൂട്ടുകാരി സൈറ ഓടി വന്നു നോയയോട് പറഞ്ഞു. “എവിടെ?” ഒരല്പം പേടിയോടെ നോയ ചോദിച്ചു. “നീ വാ, നമ്മുടെ ഗ്രൗണ്ടിൽ ആണ് സംഭവം ” നോയയെ …

ഒന്നും സംഭവിക്കാത്ത പോലെ അവരുടെ സ്ഥിരം മീറ്റിങ് പ്ലേസിൽ അവൻ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു…. Read More

ദേവിക പോയത് മുതൽ ശ്രുതിയുടെ മനസ്സിൽ എന്തെന്നറിയാത്ത ഒരു ദേഷ്യം ആളിക്കത്തുകയാണ്. സത്യങ്ങൾ എല്ലാം അറിഞ്ഞിട്ടു പോലും…

Story writen by Sajitha Thottanchery====================== “ശ്രുതീ…ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ വിഷമിക്കരുത്” അടുത്ത സുഹൃത്തായ ദേവിക മുഖവുര പോലെ ശ്രുതിയോട് പറഞ്ഞു “നീ പറയെടീ, അല്ലെങ്കിലും ഇപ്പൊ വല്ലാത്തൊരു മരവിപ്പാ. വിഷമം ഒന്നും അങ്ങനെ വരാറില്ല” നിർവികാരയായി ശ്രുതി …

ദേവിക പോയത് മുതൽ ശ്രുതിയുടെ മനസ്സിൽ എന്തെന്നറിയാത്ത ഒരു ദേഷ്യം ആളിക്കത്തുകയാണ്. സത്യങ്ങൾ എല്ലാം അറിഞ്ഞിട്ടു പോലും… Read More