അവനോ കുറച്ചു സമയം മുൻപുവരെ മനസ്സിൽ പാടുത്തുയർത്തിയ സ്വപ്ന സൗധത്തിന്റെ തകർച്ചയിൽ…

ബുദ്ധിമാനായ വിഡ്ഢി Story written by Shimitha Ravi =========== “എങ്കിലും…അവളെന്നെ…” പടിയിറങ്ങി നടക്കുമ്പോൾ അവന്റെ ഉള്ളു വല്ലാതെ നീറാൻ തുടങ്ങിയിരുന്നു. അവൾക്കിഷ്ടമില്ലെങ്കിൽ ഇങ്ങനെ വിളിച്ചു വരുത്തി അപമാനിക്കണമായിരുന്നോ? ഇതിപ്പോൾ ഒത്തിരി പ്രതീക്ഷ നൽകി മോഹകൊട്ടാരത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ടപോലെ…. വീട്ടിലേക്ക് …

അവനോ കുറച്ചു സമയം മുൻപുവരെ മനസ്സിൽ പാടുത്തുയർത്തിയ സ്വപ്ന സൗധത്തിന്റെ തകർച്ചയിൽ… Read More

ഇടക്കിടെ കുലുങ്ങുന്ന അവളുടെ ചുമലുകളിലൂടെ അവൾ കരയുക തന്നെയാണ് എന്നെനിക്ക് മനസ്സിലായി…

പക അത് വീട്ടാനുള്ളതാണ് Story written by Shimitha Ravi ========== “എന്തേ പട്ടി മോങ്ങുന്ന പോലെ മോങ്ങുന്നത്?” ഒരാശ്വാസത്തിനു വേണ്ടി ഉറ്റുനോക്കിയ മുഖത്തിൽ നിന്നാണ് ആ ചോദ്യം വന്നതെന്ന് ഒരു നിമിഷം വിശ്വസിക്കാനായില്ല… “എ…എന്താ?” “എന്താ പട്ടി മോങ്ങുന്ന പോലെ …

ഇടക്കിടെ കുലുങ്ങുന്ന അവളുടെ ചുമലുകളിലൂടെ അവൾ കരയുക തന്നെയാണ് എന്നെനിക്ക് മനസ്സിലായി… Read More

എപ്പോഴാണെന്നറിയില്ല മനസ്സിലേക്ക് അവൾ കടന്നുവന്നത്. സ്വയമറിയാതെ അങ്ങനെ സംഭവിച്ചുപോകുകയായിരുന്നു…

മറുപാതി Story written by SHIMITHA RAVI ” മീര താനെങ്ങാനാടോ ഇങ്ങനൊരു ലൈഫിൽ അഡ്ജസ്റ് ചെയ്യുന്നേ?” നവീൻ അത്ഭുതത്തോടെ അവളോട് ചോദിച്ചു. മറുപടിയായി മീര ഒന്നു പുഞ്ചിരിച്ചതേയുള്ളൂ.. പിന്നെ പതിയെ ഓഫീസ് ഫയലുകളിലേക്ക് മുഖം താഴ്ത്തി. അവൾ മനപൂർവം തന്റെ …

എപ്പോഴാണെന്നറിയില്ല മനസ്സിലേക്ക് അവൾ കടന്നുവന്നത്. സ്വയമറിയാതെ അങ്ങനെ സംഭവിച്ചുപോകുകയായിരുന്നു… Read More

അവസാനത്തിന്റെ ആരംഭങ്ങളിൽ ~ ഭാഗം 4, എഴുത്ത്: Shimitha Ravi

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… മൂന്നു ദിവസം അവരെന്റെ കൂടെയുണ്ടായിരുന്നു…മമ്മിയും ആ പെണ്കുട്ടിയും…എന്നിട്ടും അവൾ ആരാണെന്നു മമ്മിയോടു ചോദിച്ചറിയാൻ എനിക്ക് മടി തോന്നി…ഇടക്കിടക്ക് വന്നുപോകുന്ന ഡേവിഡിന്റെ ശബ്ദം മാത്രം എനികൽപം ആശ്വാസം നൽകി.. മമ്മി എന്നോട് ഓഫീസ് വിശേഷങ്ങൾ ഒക്കെ ചോദിച്ചറിയാൻ …

അവസാനത്തിന്റെ ആരംഭങ്ങളിൽ ~ ഭാഗം 4, എഴുത്ത്: Shimitha Ravi Read More

അവസാനത്തിന്റെ ആരംഭങ്ങളിൽ ~ ഭാഗം 3, എഴുത്ത്: Shimitha Ravi

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കണ്ണു തുറക്കുമ്പോൾ താൻ ഹോസ്പിറ്റലിൽ ആയിരുന്നു എന്ന് ഒട്ടൊരു ഞെട്ടലോടെയാണ് മനസ്സിലായത്..ചുറ്റും നടക്കുന്ന ഒന്നും മനസ്സിലാവാതെ വെറുതെ പകച്ചുനിൽക്കുന്ന ഒരു കുട്ടിയുടെ മനസ്സായിരുന്നു എനിക്കപ്പോൾ…ഇടക്കെപ്പോഴോ ഓർമയിൽ കഴിഞ്ഞതെല്ലാം തെളിഞ്ഞുവന്നു… ഡേവിഡിന്റെ കയ്യിലേക്ക് ഊർന്നുവീഴുന്ന നിമിഷം വരെ …

അവസാനത്തിന്റെ ആരംഭങ്ങളിൽ ~ ഭാഗം 3, എഴുത്ത്: Shimitha Ravi Read More

അവസാനത്തിന്റെ ആരംഭങ്ങളിൽ ~ ഭാഗം 2, എഴുത്ത്: Shimitha Ravi

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… എന്തു പറ്റി? ഡേവിഡ് സ്വാതിക്കരികിലേക്കു നീങ്ങി ഇത് തുറക്കുന്നില്ല അവൾ ആവർത്തിച്ചു… മാറ്… അവൻ സ്വാതിയുടെ കൈ പിടിച്ചു മാറ്റി ലോക്ക് തിരിച്ചു. ശരിയാണ്..തുറക്കുന്നില്ല…അവൻ കൂടുതൽ ശക്തിയോടെ ലോക്ക് തിരിച്ചുനോക്കി…ഇല്ല..ഇത് ലോക്കഡ് ആയിരിക്കുന്നു… ആദ്യമായിട്ടാ ഇങ്ങനെ… …

അവസാനത്തിന്റെ ആരംഭങ്ങളിൽ ~ ഭാഗം 2, എഴുത്ത്: Shimitha Ravi Read More

അവളുടെ ഉള്ളിലെ തണുപ്പ് ഒരു തീഗോള മായി കത്തിയുയരുന്നത് അവളറിയുന്നുണ്ടായിരുന്നു. കണ്ണുകൾ അലസമായി….

അവസാനത്തിന്റെ ആരംഭങ്ങളിൽ Story written by SHIMITHA RAVI മോളേ..മറുപുറത്തു നിന്നു കേട്ട ശബ്ദം ഒരു നിമിഷം സ്വാതിയുടെ മനസ്സിനെ മരവിപ്പിച്ചു.. മ..മ്മി…അവളുടെ ചുണ്ടുകൾ വിറച്ചു.. ഇരുപത്തിമൂന്നിന് മനസ്സമ്മതമാണ്…മോള് വരണം.. മ്മ്….വെറുമൊരു മൂളൽ മാത്രമേ പുറത്തേക്കു വന്നുള്ളൂ…അവളുടെ മാനസികാവസ്ഥ മനസ്സിലാക്കിയെന്നോണം അപ്പുറത്ത് …

അവളുടെ ഉള്ളിലെ തണുപ്പ് ഒരു തീഗോള മായി കത്തിയുയരുന്നത് അവളറിയുന്നുണ്ടായിരുന്നു. കണ്ണുകൾ അലസമായി…. Read More

ചാടിത്തുള്ളി പുറത്തേക്കു നടക്കാനാഞ്ഞ എന്നെ അവൻ കയ്യിൽ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു. വീണ്ടും ദുർബലയായ പോലെ..

സ്നേഹകടലാഴങ്ങളിൽ – എഴുത്ത്: Shimitha Ravi “എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്…ഐ നീഡ് ഡിവോഴ്സ്…” കണ്ണുകൾ അനുസരണയില്ലാതെ നിറയുന്നതറിഞ്ഞുകൊണ്ടുതന്നെയാണ് മനുവിൽ നിന്നു ഞാൻ മുഖം തിരിച്ചു നിന്നത്. പ്രതീക്ഷിച്ചപോലെ പൊട്ടിത്തെറികൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഏറെ നേരത്തെ നിശബ്ദത ക്കുശേഷം മുഖം തിരിച്ചപ്പോൾ …

ചാടിത്തുള്ളി പുറത്തേക്കു നടക്കാനാഞ്ഞ എന്നെ അവൻ കയ്യിൽ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു. വീണ്ടും ദുർബലയായ പോലെ.. Read More

അവനോടു പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ടെങ്കിലും മുഖം ഇന്നാദ്യം ആയാണ് ശ്രദ്ദിക്കുന്നത്. കൊള്ളാം ഒരു കൊച്ചു കുഞ്ചാക്കോ ബോബൻ തന്നെ…

എഴുത്ത്: SHIMITHA RAVI അങ്ങനെ രണ്ടുമാസത്തെ അവധിയും കഴിഞ്ഞു കെട്ടിയോൻ അടുത്ത കപ്പലു പിടിച്ചു…!!(തിരിച്ചുപോയെന്ന്)…അങ്ങേരു അങ്ങ് ദൂരെ ഏതോ തീരത്ത് ഒടുങ്ങാത്ത തിരയും എണ്ണി ചിലപ്പോൾ എന്നേം ഓർത്തൊണ്ടു ഇരിക്കാവും എന്നോർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. ഈ കണ്ണ് പണ്ടേ ഇങ്ങനെയാണ്…ഒരനുസരണെം …

അവനോടു പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ടെങ്കിലും മുഖം ഇന്നാദ്യം ആയാണ് ശ്രദ്ദിക്കുന്നത്. കൊള്ളാം ഒരു കൊച്ചു കുഞ്ചാക്കോ ബോബൻ തന്നെ… Read More

അതിവിടേം സംഭവിച്ചു. പെണ്ണിന് ഫാൻസ് ചില്ലറയൊന്നും അല്ലാതായി . സഹധർമ്മിണിയുടെ കഴിവിൽ ഒരല്പം അഭിമാനം എനിക്കും…

ഭാര്യയുടെ പ്രണയം – എഴുത്ത്: Shimitha Ravi ഓർക്കും തോറും ചങ്കു കിടന്നു പിടയുവാണ്. കാര്യം ശരിയാണ്. പണ്ടത്തെ പോലെ അവളെ സ്നേഹിക്കാനിപ്പം നേരം കിട്ടാറില്ല. മര്യാദക്കൊന്നു പ്രേമിച്ചു നടന്നിട്ടില്ല. പുതുമോടി കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും മുരടനായി പോയിട്ടുണ്ടാവാം. പക്ഷെ അന്നും …

അതിവിടേം സംഭവിച്ചു. പെണ്ണിന് ഫാൻസ് ചില്ലറയൊന്നും അല്ലാതായി . സഹധർമ്മിണിയുടെ കഴിവിൽ ഒരല്പം അഭിമാനം എനിക്കും… Read More