ആ പതിനഞ്ചു വയസ്സുകാരന്റെ ആത്മാഭിമാനം പുകയുന്നത് സോഡാ കണ്ണട വെച്ചു നോക്കിയിട്ടും….

മാഷ്… Story written by Indu Rejith :::::::::::::::::::::::: സ്കൂൾ പിടിഎ ദിവസം അവന്റെ സ്ഥാനം പലപ്പോഴും ക്ലാസിനു വെളിയിലായിരുന്നു… മാർക്ക് കുറഞ്ഞതിന് അപമാനിതനായി ഇറങ്ങിയതാണ് എന്ന് തോന്നിയെങ്കിൽ തെറ്റി… സഹപാഠികളുടെ രക്ഷകർത്താക്കൾ തങ്ങളുടെ …

Read More

അവൾടെ തറവാട് പലിശക്കാർ കൊണ്ട് പോയില്ലെങ്കിൽ എപ്പോ ചെന്നാലും കൊച്ചും തള്ളേം അവിടെ തന്നെ കാണും…

❤ അമ്മക്കിളി ❤ Story written by Indu Rejith ടാ മോനേ വണ്ടി ഒന്ന് നിർത്തിക്കെ… ദേ ആ ഹോട്ടലിന്റെ അടുത്തോട്ട്…ഒരു ബിരിയാണി വേണം… ചാടിയിറങ്ങുന്നോ…ഞാൻ നിർത്താന്ന്…അല്ല..അമ്മ ഇത് എന്തിനുള്ള പുറപ്പാടാ… ആർക്കാ …

Read More

മോനേ നോക്കേ…ഈ നീല സാരിയിൽ നേരുത്തത്തെ അത്രേം വണ്ണമുണ്ടോ അമ്മയ്ക്ക്…ഇല്ലാല്ലേ…

പെണ്ണഴക്❤ Story written by Indu Rejith മോനേ നോക്കേ…ഈ നീല സാരിയിൽ നേരുത്തത്തെ അത്രേം വണ്ണമുണ്ടോ അമ്മയ്ക്ക്…ഇല്ലാല്ലേ…ചിലർക്ക് അങ്ങനാ ഇല്ലെങ്കിലും വണ്ണം തോന്നിക്കും… അമ്പലം, ടൗണ്, ആശുപത്രി, കല്യാണം, ഹോട്ടൽ എന്ന് വേണ്ടാ …

Read More

നിന്റെ പേര് പറയുമ്പോഴേ നീട്ടി തുപ്പുവാ എന്റെ മോൾ…ഇത്രയും കാലം ഇല്ലാത്തൊരു പ്രേമത്തിന്റെ പേരിൽ എന്റെ മോളേ നാറ്റിച്ചില്ലേ നീ…

മോഹം Story written by Indu Rejith പട്ടി മോങ്ങണപോലെ മോങ്ങീട്ടൊന്നും ഒരു കാര്യവുമില്ല ഉണ്ണി… അവളെ വകതിരിവ് ഉള്ള പെണ്ണാ….കോട്ടക്കലെ പെണ്ണിനെ കെട്ടാനുള്ള പൂതി അങ്ങ് ആറ്റുവെള്ളത്തിൽ ഒഴുക്കുന്നതാ നല്ലത്….. തൊലി വെളുപ്പ് …

Read More

മതം മറന്ന് അവളെ ഇങ്ങ് തന്നാൽ രാജകുമാരിയായി നോക്കിക്കൊള്ളാം. മീരയുടെ അച്ഛൻ ഒന്നും പറഞ്ഞില്ല…

🧡💚മൗനമായ്💚🧡 Story written by Indu Rejith ടാ… കാട്ടുകോഴി… എന്റെ കൂടെ നാടിലോട്ടു കെട്ടിയെടുത്തപ്പഴേ ഞാൻ നിന്നോട് പറഞ്ഞതാ നിന്റെ തിണ്ണ സ്വഭാവം മനയിലുള്ളവരെ കാണിച്ചെന്റെ വില കളയരുതെന്ന്. കോപപ്പെടാതെ മച്ചാ… റഫീക്കേ …

Read More

അവളുടെ കാതിലെ കമ്മലിന്റെ ഭംഗി അവളെക്കാളേറെ അവൻ ആസ്വദിക്കുന്നതായി എനിക്ക് തോന്നി…

അമ്മു❤ Story written by Indu Rejith ചില ദിവസങ്ങൾ നമുക്ക് മറക്കാൻ പറ്റില്ലല്ലോ… ഓർമ മരിക്കുവോളം അവയൊക്കെ അങ്ങനെ തന്നെ കിടക്കുമായിരിക്കുമല്ലേ…. ഭിത്തിയിലെ ചില്ലുഫോട്ടോയിൽ നോക്കുമ്പോഴെല്ലാം അവൾക്ക് പതിനെട്ടാണ് പ്രായം… നാലു ആങ്ങളമാരുടെ …

Read More

തനിക്ക് വരുന്ന എണ്ണമില്ലാത്ത പ്രേമലേഖനങ്ങളിലെ വരികൾ ഹോസ്റ്റൽ റൂമിലെ ചുവരുകൾക്ക് പോലും മനഃപാഠമായിരുന്നു….

അച്ഛൻ Story written by Indu Rejith ടാ തെമ്മാടി….നിനക്ക് വണ്ടിയിലോട്ട് കേറാറായില്ലേ…ആണുങ്ങൾവന്ന് ലോഡ് വണ്ടിയിൽ കേറ്റിയതൊന്നും അവൻ കണ്ടില്ല….കണ്ട പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കുവാ ഒറ്റ കൈയ്യൻ…. മുതലാളിയുടെ ചെവിപൊട്ടുന്ന വാക്കുകൾ തുടരെ തുടരെ …

Read More

നിനക്കറിയില്ല ഇവന്റെ കയ്യിലിരുപ്പ്…കുളിക്കുന്നിടത്, ബെഡ് റൂമില് അങ്ങനെ പലയിടത്ത്‌ കേറി ഒളിച്ചിരുപ്പാ…എട്ടു വയസിന്റെ മൂപ്പല്ല ചിന്തയ്ക്ക്…

രണ്ടാംകെട്ട് Story written by INDU REJITH മൊട്ടേന്ന്‌ വിരിഞ്ഞില്ല അതിന് മുൻപേ തുടങ്ങി അസത്ത്….അവന്റെ അമ്മയെ പോലെ അല്ലേ ഉള്ളു ഞാനും…തുണി മാറാൻ പോലും പറ്റില്ലാന്ന് പറഞ്ഞാൽ എന്ത് കഷ്ടമാ ഹരിയേട്ടാ…ഒളിച്ചും പാത്തും …

Read More

അവൾ പ്രായം അറിയിചോന്ന് എങ്കിലും ഒന്ന് തിരക്കി നോക്ക്…ഉണ്ടാവില്ല അതിന് മുന്നേ അവളുടെ ഒരു ഓഞ്ഞ പ്രേമം….

💛❤ഭാഗ്യമിത്ര❤💛 Story written by Indu Rejith ആ ഭാമിയുടെ ശല്യം കൊണ്ട് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാ….. പ്രായം നാപ്പത് കഴിഞ്ഞ എന്നേ ഒരു കൊച്ച് പെണ്ണ് പ്രേമിക്കുന്നുന്ന് പറഞ്ഞാൽ….നാറാൻ ഇതിലും വല്ലത് വേണോ….. …

Read More

ആണൊരുത്തന്റെ കൂടെ ഇത്‌ വരെ ജീവിച്ചത്തിന്റെ മിച്ചമായി കുറച്ച് അഭിമാനം കൈയിലുണ്ട് അത്‌ മതിയെനിക്ക്….കൂടുതൽ സംസാരിക്കണമെന്നില്ല…

ബിരിയാണി Story written by Indu Rejith ശ്യാമേ എനിക്ക് തന്നോട് യാതൊരു ഇഷ്ടക്കുറവുമില്ല… പക്ഷേ മറ്റൊരുത്തന്റെ കുട്ടി എന്നെ അച്ഛാന്ന് വിളിക്കുമ്പോൾ എന്തോ…. തരുന്ന പൊന്നിന്റെയോ മണ്ണിന്റെയോ കണക്കു പറഞ്ഞ് ഞാൻ തന്നെ …

Read More