അവന്റെ നെഞ്ചിൽ കണ്ണുകളടച്ച് തല ചായ്ച്ചു നിൽക്കുന്ന കുഞ്ഞിയെ ഒരു ഞെട്ടലോടെ അപ്പു നോക്കി നിന്നു…

🍁അപ്പ്വേട്ടൻ🍁 Story written by SREENANDHA VINOD “”അപ്പ്വേട്ടാ…ഇന്നൊരു ദിവസം മാത്രം മോളെ എന്റെ കൂടെ ഇവ്ടെ കിടത്തിക്കോട്ടേ…”” ഇത്രയും നാൾ ചലനമറ്റ് നിന്ന അവളുടെ പാതിയടഞ്ഞ മിഴികളിലെ കറുത്ത ഗോളങ്ങൾ ഒന്നനങ്ങിയത് പോലെ …

Read More