കാലാകാലങ്ങളിൽ കിട്ടിയിരുന്ന വെയിലും മഴയും മഞ്ഞും ഒക്കെ ഇന്ന് ഒരോർമ മാത്രാ കുഞ്ഞേ…

Story written by Neelima ================= “”അമ്മമ്മേ ….”” സ്കൂളിൽ നിന്നും വന്ന പാടേ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു ഉണ്ണിക്കുട്ടൻ സുഭദ്രയുടെ മടിയിലേക്ക് ചാടി കയറി ഇരുന്നു . കയ്യിൽ ഇരുന്ന പുരാണ പുസ്തകം മടക്കി വച്ച് സുഭദ്ര അവനെ കെട്ടിപിടിച്ചു …

കാലാകാലങ്ങളിൽ കിട്ടിയിരുന്ന വെയിലും മഴയും മഞ്ഞും ഒക്കെ ഇന്ന് ഒരോർമ മാത്രാ കുഞ്ഞേ… Read More

ഞങ്ങൾ പറഞ്ഞതൊക്കെ അവൾക്ക് മനസ്സിലായിക്കാണും എന്ന് കരുതി. അവളുടെ മനസ്സിൽ ഇങ്ങനെ ഒക്കെ ആയിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞില്ല മോനേ….

Story written by Neelima ============= “”മനുവേട്ടാ…മനുവേട്ടാ എഴുന്നേൽക്ക്….”” കണ്ണ് തുറന്നു നോക്കിയത് ആവി പറക്കുന്ന ചായയിലേക്കാണ്….പിന്നീട് കണ്ണുകൾ സഞ്ചരിച്ചത് ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന ആ മുഖത്തേക്കും…. കണ്ണെടുക്കാതെ കുറച്ചു നിമിഷങ്ങൾ അങ്ങനെ നോക്കി കിടന്നു. ഈറൻ മുടി തോർത്ത്‌ കൊണ്ട് …

ഞങ്ങൾ പറഞ്ഞതൊക്കെ അവൾക്ക് മനസ്സിലായിക്കാണും എന്ന് കരുതി. അവളുടെ മനസ്സിൽ ഇങ്ങനെ ഒക്കെ ആയിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞില്ല മോനേ…. Read More

പ്ലാസ്റ്റർ ഇട്ട ഒടിഞ്ഞ വലത് കൈ തടവി കട്ടിലിനു ഒരു മൂലയിലായി ഇരുന്നപ്പോഴാണ് മകൻ ഭക്ഷണവുമായി വന്നത്….

ബലിച്ചോറ്… Story written by Neelima ============== പ്ലാസ്റ്റർ ഇട്ട ഒടിഞ്ഞ വലത് കൈ തടവി കട്ടിലിനു ഒരു മൂലയിലായി ഇരുന്നപ്പോഴാണ് മകൻ ഭക്ഷണവുമായി വന്നത്…. നല്ല വിശപ്പ്‌ ഉണ്ടായിരുന്നു. കൈ വയ്യാത്തതിനാൽ രാവിലെയും ശരിക്ക് ഒന്നും കഴിക്കാൻ കഴിഞ്ഞില്ല. കൊണ്ട് …

പ്ലാസ്റ്റർ ഇട്ട ഒടിഞ്ഞ വലത് കൈ തടവി കട്ടിലിനു ഒരു മൂലയിലായി ഇരുന്നപ്പോഴാണ് മകൻ ഭക്ഷണവുമായി വന്നത്…. Read More

അതൊക്കെയും കൗമാരത്തിലെ മനസ്സിന്റെ ചാപല്യങ്ങൾ ആയിരുന്നു എന്നും ഭ്രാന്തൻ ചിന്തകൾ ആണെന്നും മനസിലായത്…

പ്രണയം Story written by Neelima ================ “”മോളെ ശ്രീദേവിയും വീട്ടുകാരും ഇന്ന് ഇങ്ങോട്ട് വരുന്നുണ്ടെന്ന് …. കുറച്ചു മുൻപ് അവൾ വിളിച്ചിരുന്നു .”” ഞാൻ വായിച്ചു കൊണ്ടിരുന്ന പുസ്‌തകത്തിൽ നിന്നും തല ഉയർത്തി അമ്മയെ നോക്കി . എന്റെ ചുളിഞ്ഞ …

അതൊക്കെയും കൗമാരത്തിലെ മനസ്സിന്റെ ചാപല്യങ്ങൾ ആയിരുന്നു എന്നും ഭ്രാന്തൻ ചിന്തകൾ ആണെന്നും മനസിലായത്… Read More

അപ്രതീക്ഷിതമായി അന്നെന്റെ അച്ഛനും അമ്മയും വന്നു. എനിക്കുള്ള ഒരു വിലപ്പെട്ട സമ്മാനവുമായി…

Written by Neelima ============ ഇതിലെ വത്സല എന്ന കഥാപാത്രം സാങ്കല്പികമല്ല എന്ന് വേദനയോടെ പറഞ്ഞ് കൊണ്ട് തുടങ്ങട്ടെ….. *************** ഉറക്കെയുള്ള ആരുടെയോ സംസാരമാണ് എന്നെ ഉണർത്തിയത്. കാതുകൾക്ക് തികച്ചും അരോചകമായിരുന്നു ആ ശബ്ദം. അടുത്ത് കിടക്കുന്ന ആൾ നല്ല ഉറക്കമായത് …

അപ്രതീക്ഷിതമായി അന്നെന്റെ അച്ഛനും അമ്മയും വന്നു. എനിക്കുള്ള ഒരു വിലപ്പെട്ട സമ്മാനവുമായി… Read More

ആദ്യമായി ആളെന്നെ പിന്തുടരുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ പരിഭ്രമമിപ്പോൾ പൂർണമായും വിട്ട് പോയിരിക്കുന്നു…

പ്രണയം Story written by Neelima =============== ബസ്സ്‌ ഇറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ആ കാലടിയൊച്ച എന്നെ പിന്തുടരുന്നത് അറിയുന്നുണ്ടായിരുന്നു. അറിയാതെ ചുണ്ടൊരു പുഞ്ചിരി പൂവായി വിടർന്നു. ഇതിപ്പോൾ പതിവാണ്. ആദ്യമൊക്കെ വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. എന്തിനാണ് എന്നും എന്റെ പിറകെ …

ആദ്യമായി ആളെന്നെ പിന്തുടരുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ പരിഭ്രമമിപ്പോൾ പൂർണമായും വിട്ട് പോയിരിക്കുന്നു… Read More

ആള് അടുത്തേയ്ക്ക് വന്നു. കാലിന്റെ പെരുവിരൽ കൊണ്ട് നിലത്ത് രണ്ട് മൂന്ന് വട്ടമൊക്കെ വരച്ച്…

ഞാൻ ഇത്രേ ചെയ്തുള്ളൂ… Story written by Neelima ============== രാവിലെ ഉണർന്ന്, അടുക്കളപ്പണിയൊക്കെ വേഗത്തിൽ തീർത്ത് കുളിച്ചൊരുങ്ങി വന്നപ്പോഴും, കെട്ടിയോൻ പുതച്ചു മൂടി കട്ടിലിൽ തന്നെ കിടപ്പുണ്ട്. പതിയെ ചെന്ന് കാലിൽ ഒന്ന് തോണ്ടി വിളിച്ചു. ‘കൊന്നാലും ഞാൻ എണീക്കൂല്ലേടീ …

ആള് അടുത്തേയ്ക്ക് വന്നു. കാലിന്റെ പെരുവിരൽ കൊണ്ട് നിലത്ത് രണ്ട് മൂന്ന് വട്ടമൊക്കെ വരച്ച്… Read More

എന്റെ പരിഭവം കേട്ട് വേദനയ്ക്കിടയിലും മിലി ചിരിച്ചു. ഒന്ന് കൂടി നിവർന്നിരുന്ന് അവൾ എന്റെ കണ്ണുകളിലേയ്ക്ക് നോക്കി…

മിലി Story written by Neelima =============== “നിനക്ക് ഈ വേദന എങ്ങനെ സഹിക്കാനാകുന്നു മിലി? “ അവളെന്നെ നോക്കി എപ്പോഴത്തെയും പോലെ ഉളിപ്പല്ലുകൾ കാട്ടി മനോഹരമായി ചിരിച്ചു. കാൻസർ തളർത്തിയ ശരീരത്തിലെ ഇനിയും തളരാത്ത മനസ്സിന്റെ ചിരി! “ഈ ലോകത്തിൽ …

എന്റെ പരിഭവം കേട്ട് വേദനയ്ക്കിടയിലും മിലി ചിരിച്ചു. ഒന്ന് കൂടി നിവർന്നിരുന്ന് അവൾ എന്റെ കണ്ണുകളിലേയ്ക്ക് നോക്കി… Read More