
ഞാൻ നിങ്ങളോടു…എന്ത് തെറ്റു ചെയ്തിട്ടാണ്…എന്നോടിങ്ങനെ..വിറക്കുന്ന ചുണ്ടുകളോടെ മുഴുമിപ്പിക്കുമ്പോഴേക്കും ഞാൻ കരഞ്ഞുപോയിരുന്നു…
ജീവിത താളം Story written by NITYA DILSHE “‘”വേദിയിൽ അടുത്തതായി ഇന്റർസോൺ കലാതിലകം നിത്യ ജയറാമിന്റെ മോഹിനിയാട്ടം..”‘ മൈക്കിലൂടെ അന്നൗൻസ്മെന്റ് മുഴങ്ങി കേട്ടു.. കോളേജിലെ ആർട്സ് ഡേ ആണ്..ഗുരുക്കന്മാരെ മനസ്സിൽ ധ്യാനിച്ചുകൊണ്ടു സ്റ്റേജ് …
Read More