
മോഡേൺ ഡ്രസ്സിൽ സൗന്ദര്യവതിയായി ഒട്ടും കൂസലില്ലാതെ കാറിൽ കയറി പോകുന്ന അവളെ അനിരുദ്ധ് നിർവികാരതയോടെ നോക്കി നിന്നു.
പുനർവിവാഹം Story written by Athira Athi “” ലുക്ക് മിസ്റ്റർ അനിരുദ്ധ്..നിങ്ങളുടെ ആദ്യ ഭാര്യ മായ അല്ല ഞാൻ ഐയാം നോട്ട് യുവർ സേർവൻ്റ്; അയാം യൂവർ വൈഫ്…അവളെ പോലെ, കണ്ണ് നിറയ്ക്കാനും …
Read More