പെങ്ങളുടെ വാക്കുകൾ ഒരു തീമഴ പോലെയാണ് എന്റെ ഹൃദയത്തിൽ പതിച്ചത്‌. ഒരാശ്രയത്തിനായിരുന്നു ഞാൻ ചേച്ചിയെ തേടിയെത്തിയത്‌…

Story written by Nijila Abhina ============ “നീയൊക്കെ എന്തിനാടാ ആണാണെന്നും പറഞ്ഞു മീശയും വെച്ച് നടക്കുന്നത്‌….ആണിന്റെ രൂപം മാത്രം ഉണ്ടായാൽ പോരാ തന്റേടം കൂടി ഉണ്ടായിരിക്കണം. അല്ലെങ്കിൽ ആണും പെണ്ണും കേട്ടവനായിപ്പോകും….. ഒരു നിരാശാ കാമുകൻ വന്നേക്കുന്നു….നിനക്ക് നാണമുണ്ടോ…..സ്നേഹിക്കാൻ മാത്രമല്ല …

പെങ്ങളുടെ വാക്കുകൾ ഒരു തീമഴ പോലെയാണ് എന്റെ ഹൃദയത്തിൽ പതിച്ചത്‌. ഒരാശ്രയത്തിനായിരുന്നു ഞാൻ ചേച്ചിയെ തേടിയെത്തിയത്‌… Read More

പ്രതീക്ഷ തെറ്റിച്ചു കൊണ്ട് പത്ത് മിനുട്ടിനുള്ളിൽ അവളിറങ്ങി വന്നു. ബസ്‌ സ്റ്റോപ്പിലെത്തിയപ്പോ….

നാത്തൂൻ Story written by Nijila Abhina ============ നല്ല അസ്സലൊരു തേപ്പ് കിട്ടിയതോണ്ട് തന്നെ ഇനിയൊരു പെണ്ണിനേം പ്രേമിക്കൂല എന്നത് എന്റെ വാശിയായിരുന്നു… വാശി ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മടെ കലാപരിപാടിക്ക് ഒരു കുറവുo ഉണ്ടാരുന്നില്ലട്ടോ… ഏത്… മ്മടെ വായിനോട്ടം….. അമ്പലപ്പറമ്പുo …

പ്രതീക്ഷ തെറ്റിച്ചു കൊണ്ട് പത്ത് മിനുട്ടിനുള്ളിൽ അവളിറങ്ങി വന്നു. ബസ്‌ സ്റ്റോപ്പിലെത്തിയപ്പോ…. Read More

കഴിഞ്ഞ ദിവസം വാങ്ങി കൊടുത്ത ഊണിന്റെ ഓർമ്മയിലാവാം എന്റെ ശബ്ദം കേട്ടപ്പോൾ അവന്റെ മുഖം പ്രതീക്ഷയാൽ തിളങ്ങി…

അനാഥൻ Story written by Nijila Abhina ========= “ചവിട്ടിയിറക്കി വിട്ടേക്കതിനെ…ഇല്ലേ കുരിശാകും തോമസേ…… “ പതിവില്ലാതെ ഓഫീസിൽ എല്ലാവരും കൂടി നിൽക്കുന്നത്‌ കണ്ടാണ്‌ ഞാനും അങ്ങോട്ട്‌ ചെന്നത്…സാധാരണ ഇത് പതിവില്ലാത്തതാണ്…പരസ്പരം മുഖത്തേക്ക് പോലും നോക്കാതെ ജീവിക്കുന്ന കുറേ ജീവികൾ… ആകെ …

കഴിഞ്ഞ ദിവസം വാങ്ങി കൊടുത്ത ഊണിന്റെ ഓർമ്മയിലാവാം എന്റെ ശബ്ദം കേട്ടപ്പോൾ അവന്റെ മുഖം പ്രതീക്ഷയാൽ തിളങ്ങി… Read More

അമ്മയുടെ ആകുലത നിറഞ്ഞ മനസ് കൂടിയാണ് അന്നെന്നെ എല്പ്പിച്ചതെന്നെനിക്ക് തോന്നിയിരുന്നു….

അമ്മ Story written by Nijila Abhina ============== “വീണു  കിടക്കണ പ്ലാവില എടുത്തു കമിഴ്ത്തി വെക്കില്ല…….എനിക്ക് രണ്ടു കയ്യേള്ളൂട്ടോ അഭ്യേ നിനക്കൊന്നു കൂടിയാലെന്താ….” എന്ന അമ്മയുടെ ചോദ്യം പതിവുപോലെ എന്നും ഞാൻ അവഗണിക്കുക മാത്രയിരുന്നു….. ഈ തല തെറിച്ച മൂന്നെണ്ണത്തിനെ …

അമ്മയുടെ ആകുലത നിറഞ്ഞ മനസ് കൂടിയാണ് അന്നെന്നെ എല്പ്പിച്ചതെന്നെനിക്ക് തോന്നിയിരുന്നു…. Read More

നീയത്ര ശീലാവതിയൊന്നും ചമയണ്ട….എന്ന വാക്കുകേട്ടാണ് രണ്ടുപേരും വാതിൽക്കലോട്ട് നോക്കിയത്….

വൈകിവന്ന വസന്തം Story written by Nijila Abhina ============= ” കുറച്ചു നാളായി ഞാനിത് സഹിക്കാൻ തുടങ്ങീട്ട്… ഇനി വയ്യ എനിക്ക്….സഹിക്കണേന് ഒരു പരിധിണ്ട്…… “ പതിവില്ലാതെ ഇന്ദുവിന്റെ ശബ്ദം ഉയർന്നത് കേട്ട് കാര്ത്തിക് വല്ലാതെ അമ്പരന്നു. “ഇന്ദു നീയൊന്നു …

നീയത്ര ശീലാവതിയൊന്നും ചമയണ്ട….എന്ന വാക്കുകേട്ടാണ് രണ്ടുപേരും വാതിൽക്കലോട്ട് നോക്കിയത്…. Read More

എന്നുമുളള ഫോൺ വിളിയും ചാറ്റിങ്ങും ഇടയ്ക്കുള്ള കണ്ടു മുട്ടലുകളും അനുപ്രിയയേ അരുണിലേക്ക്‌ അടുപ്പിച്ചിരുന്നു….

രണ്ടാം ജന്മം Story written by NIJILA ABHINA =============== “നീയിത് ആലോചിച്ച് തന്നെയാണോ പ്രിയാ “ “കുട്ടിക്കളിയല്ല മോളൊന്ന് നന്നായി ചിന്തിക്ക്…. ഇതൊരു പക്ഷെ ഒരു രണ്ടാം ജന്മം ആവാം “ അനുപ്രിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു…. ഡിഗ്രി …

എന്നുമുളള ഫോൺ വിളിയും ചാറ്റിങ്ങും ഇടയ്ക്കുള്ള കണ്ടു മുട്ടലുകളും അനുപ്രിയയേ അരുണിലേക്ക്‌ അടുപ്പിച്ചിരുന്നു…. Read More

മോള് കൂടി വന്നേപ്പിന്നെ അവളെ ശ്രദ്ധിക്കാനോ അവളുടെ ആഗ്രഹങ്ങൾ കേൾക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല….

Story written by Nijila Abhina ======= രാവിലെ തന്നെ പാത്രങ്ങളുമായി അടി കൂടുന്ന രശ്മിയെ കണ്ടപ്പഴേ എന്റെ മനസിലേക്ക് ഇന്നലത്തെ സംഭാഷണമായിരുന്നു കടന്നു വന്നത്…. “ഏട്ടാ എത്ര നാളായി ഒരു സിനിമയ്ക്കൊക്കെ പോയിട്ട്…. നാളെ ഏട്ടനും ലീവല്ലേ മ്മക്കൊന്ന്‌ പോയാലോ… …

മോള് കൂടി വന്നേപ്പിന്നെ അവളെ ശ്രദ്ധിക്കാനോ അവളുടെ ആഗ്രഹങ്ങൾ കേൾക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല…. Read More

കണ്ണാടിയുടെ മുന്നിൽ നിന്ന് കണ്ണെഴുതി സ്വയമൊന്നു കൊള്ളാം എന്ന വാക്കുരുവിടുമ്പോൾ വാതിലിന് പിറകിൽ നിന്നേടത്തി പറഞ്ഞു…

ഈ ഭൂമി ഞങ്ങൾക്കും Story written by Nijila Abhina ==================== ആണും പെണ്ണും കെട്ട ഇതിനെയല്ലേ കണി കണ്ടത് ഇനീപ്പോ പോയ കാര്യം ഒറപ്പായി….ഇന്നും നടക്കൂല… പുച്ഛത്തോടെയെന്നെ നോക്കി അച്ഛനത് പറയുമ്പോൾ ആ വാക്കുകളുടെ വിലയറിഞ്ഞിരുന്നില്ല…. അപ്പോഴും ഏടത്തിയുടെ പെട്ടിയിൽ …

കണ്ണാടിയുടെ മുന്നിൽ നിന്ന് കണ്ണെഴുതി സ്വയമൊന്നു കൊള്ളാം എന്ന വാക്കുരുവിടുമ്പോൾ വാതിലിന് പിറകിൽ നിന്നേടത്തി പറഞ്ഞു… Read More

എല്ലാ പുരുഷന്മാരും ഒരുപോലെയല്ല മോളെ എന്നെ വളർത്തിയതും വലുതാക്കിയതും ഒരു പുരുഷൻ തന്നെയാണെന്നമ്മ പറഞ്ഞപ്പോൾ….

ലക്ഷ്യം Story written by Nijila Abhina ::::::::::::::::::::::::::::::::: വീടിനോട് ചേർന്ന് കിടക്കുന്ന ചായ്‌പിൽ നിന്ന് പതിവില്ലാത്തൊരു ചുമ കേട്ടാണ് ഞാനങ്ങോട്ടു ചെന്നത്… ഏകദേശം അഞ്ചു വയസോളം പ്രായമുള്ളൊരാങ്കുട്ടി.. നനഞ്ഞു കുതിർന്നതിനാലാവാം വിറയ്ക്കുന്നുണ്ടായിരുന്നവൻ…. ആരാണോ എന്താണോ എന്നതിനെക്കാൾ പഴയ പാത്രങ്ങളും പൊട്ടി …

എല്ലാ പുരുഷന്മാരും ഒരുപോലെയല്ല മോളെ എന്നെ വളർത്തിയതും വലുതാക്കിയതും ഒരു പുരുഷൻ തന്നെയാണെന്നമ്മ പറഞ്ഞപ്പോൾ…. Read More

വിങ്ങിപ്പൊട്ടി നിൽക്കുന്നയാ മുഖം ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു…..

ചുവന്നുടുപ്പ് Story written by Nijila Abhina ::::::::::::::::::::::::::::::::: “അമ്മേ എനിക്കൊരു ചൊമന്നുടുപ്പ് വാങ്ങിച്ചെരോ… “ കുണുങ്ങിക്കൊണ്ടുള്ള ആമീടെ ചോദ്യം ഇന്നുമെന്റെ മനസിലുണ്ട്….. “എന്തിനാപ്പോ എന്റാമിക്കുട്ടിക്ക് ചൊമന്നുടുപ്പ്…. ഇപ്പൊ ഇട്ടിരിക്കുന്നതും ചുവന്നുടുപ്പല്ലേ…. “ “അതിനിത് എന്റടുപ്പല്ലാന്ന്‌ നന്ദിനിക്കുട്ടി പറഞ്ഞല്ലോ….. എല്ലാർടേം മുന്പില് …

വിങ്ങിപ്പൊട്ടി നിൽക്കുന്നയാ മുഖം ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു….. Read More