
അതുവരെ മോഹങ്ങൾ കൊടുത്തു ഉയർത്തി കൊണ്ടുവന്ന വികാരങ്ങൾ എല്ലാം കാറ്റൊഴിഞ്ഞു പോയ ബലൂൺ പോലെ…
Story written by Pratheesh ==================== അന്ന് അവരുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികമായിരുന്നു, അന്നെങ്കിലും അവസാനമായി ത്രയംബകയുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിക്കുമെന്നവൾ വളരെയധികം പ്രതീക്ഷിച്ചു, വെറും പ്രതീക്ഷകൾ മാത്രമായിരുന്നില്ല അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ അതുവരെയും …
അതുവരെ മോഹങ്ങൾ കൊടുത്തു ഉയർത്തി കൊണ്ടുവന്ന വികാരങ്ങൾ എല്ലാം കാറ്റൊഴിഞ്ഞു പോയ ബലൂൺ പോലെ… Read More