നിർത്താതെയുള്ള വാതിലിൽ മുട്ടു കേട്ടുകൊണ്ടാണ് അവളെഴുനേറ്റത്. വാതിൽ തുറന്നപ്പോൾ…

മൗനനൊമ്പരങ്ങൾ Story written by Seshma Dhaneesh ========== അടുക്കളയിലെ സിങ്കിൽ വച്ചിരുന്ന അവസാന പാത്രവും കഴുകി തുടച്ചു വൃത്തിയാക്കിയപ്പോഴേക്കും സമയം രാത്രി പത്തുമണിയോടടുത്തിരുന്നു. രാധികയുടെ മനസിലെ ചെറിയ വേവലാതി മുഖത്തും കണ്ടു തുടങ്ങി. മുറിയിലിരുന്ന ജഗ്ഗ് ഹാളിലെ ടേബിളിൽ വച്ചു …

നിർത്താതെയുള്ള വാതിലിൽ മുട്ടു കേട്ടുകൊണ്ടാണ് അവളെഴുനേറ്റത്. വാതിൽ തുറന്നപ്പോൾ… Read More

എന്നാൽ തന്റെ അനുജനവൾ പ്രണയിനി ആയിരുന്നെന്ന് മാത്രം അയാൾ അറിഞ്ഞില്ല…

Story written by Seshma Dhaneesh ============== “കി ളുന്ത് കൊച്ചാ സാറേ….ഒന്ന് മയത്തിലൊക്കെ ആയിക്കോട്ടെ…” വെറ്റിലക്കറ പുരണ്ട പല്ലുകാട്ടി വിടന്റെ ചിരിയോടെ ഓച്ഛാനിച്ചു നിൽക്കുന്ന കൂ-ട്ടിക്കൊടുപ്പുകാരന്റെ മുഖത്തേക്ക് രണ്ടായിരത്തിൽ താളുകൾ അയാൾ വലിച്ചെറിഞ്ഞു… “”സാറ് ഭാഗ്യവാനാ….ഇതുവരെ ആരും തൊട്ടിട്ടില്ല…അതാ ഞാൻ …

എന്നാൽ തന്റെ അനുജനവൾ പ്രണയിനി ആയിരുന്നെന്ന് മാത്രം അയാൾ അറിഞ്ഞില്ല… Read More

പ്രതീക്ഷിച്ച മുഖം മാത്രമില്ല. കാണണം എന്നൊരാഗ്രഹം. ഇടയ്ക്കിടെ നടവഴിയിലേക്ക് കണ്ണുകൾ പാഞ്ഞിരുന്നു…

ഭദ്ര Story written by Seshma Dhaneesh ========== “എന്റേതാണ്….ദേഷ്യത്തിന്റെയും ഗൗരവത്തിന്റെയും ആവരണത്തിനുള്ളിലെ കടലോളം സ്നേഹമുള്ള ഈ ഹൃദയം…അതന്റേത് മാത്രമാണ്….സഖാവിന്റെ മാത്രം സഖിക്ക്”….. ഒരു ഗർത്തത്തിൽ നിന്നെപ്പോലെ അവളുടെ  ശബ്ദം വീണ്ടും പ്രതിധ്വനിച്ചു കേട്ടുകൊണ്ടിരുന്നു…പതിനഞ്ചു വർഷത്തിലേറെയായി ഓരോ രാത്രികളിലും തന്നെ പൊതിയുന്ന …

പ്രതീക്ഷിച്ച മുഖം മാത്രമില്ല. കാണണം എന്നൊരാഗ്രഹം. ഇടയ്ക്കിടെ നടവഴിയിലേക്ക് കണ്ണുകൾ പാഞ്ഞിരുന്നു… Read More

എന്നിലെ മാറ്റങ്ങൾ എന്നെക്കാൾ മുന്നേ തിരിച്ചറിഞ്ഞതും എന്റെ ഊമകുയിൽ വേണിയായിരുന്നു. അവളും സന്തോഷത്തോടെ….

Story written by Seshma Dhaneesh ============== “എനിക്കൊരു ഉമ്മ തരുവോ സേതുവേട്ട….!!!” തമാശയോടെയാണെങ്കിലും എന്റെയാ ചോദ്യം ആളെയൊന്ന് വലച്ചു…എനിക്ക് നേരെയുള്ള ആ ഗൗരവമേറിയ കണ്ണുരുട്ടലിന് ഒരു താക്കീതിന്റെ ഭാവമായിരുന്നു… ചിരിയോടെ പാവാടത്തുമ്പുയർത്തി തോട്ടുവക്കിലൂടെ ഞാൻ വേഗത്തിൽ ഓടുമ്പോൾ കലുങ്കിന്റെ തടിപ്പാലത്തിലിരുന്ന് …

എന്നിലെ മാറ്റങ്ങൾ എന്നെക്കാൾ മുന്നേ തിരിച്ചറിഞ്ഞതും എന്റെ ഊമകുയിൽ വേണിയായിരുന്നു. അവളും സന്തോഷത്തോടെ…. Read More