ഇങ്ങനെ കൊടുക്കാൻ തുടങ്ങിയാൽ  ജീവിതകാലം മുഴുവനും  കൊടുത്തു കൊണ്ടേ ഇരിക്കും…

Story written by Manju Jayakrishnan =============== “നമുക്കിതു വേണോ മോളെ… കാശ് മാത്രമല്ലല്ലോ ജീവിതം..അന്തസ്സ് എന്നൊന്നില്ലേ “ അച്ഛനത് പറയുമ്പോൾ ആ കണ്ണുകൾ നനഞ്ഞിരുന്നു…. ഞാൻ മറുപടി പറയും മുൻപേ അമ്മയുടെ മറുപടി …

Read More

അയാളോടുള്ള വെറുപ്പ് കാണിക്കാൻ പറ്റുന്ന സാഹചര്യത്തിൽ ഒക്കെ ഞാൻ കാണിച്ചു…

Story written by Manju Jayakrishnan ============ “എന്നെ കൈ പിടിച്ചു കൊടുക്കേണ്ടത് എന്റെ അച്ഛൻ ആണ് അല്ലാതെ അമ്മാവൻ അല്ല…. “ ഞാൻ അതു പറയുമ്പോൾ ലോകം ജയിച്ച ഭാവം ആയിരുന്നു ആ …

Read More

ആദ്യം പുകഴ്ത്തി എങ്കിലും സമയം  കഴിയുന്തോറും അവളുടെ അതൃപ്‌തി കൂടി വന്നു…

Story written by Manju Jayakrishnan “ഏട്ടാ നമുക്ക് മാറി താമസിച്ചാലോ? ഇവിടെ ഒരു പ്രൈവസിയും ഇല്ല “ അങ്ങനെ ഒരു ചോദ്യം അവളുടെ  ഭാഗത്തു നിന്നും പ്രതീക്ഷിച്ചിരുന്നതു കൊണ്ട് എനിക്ക് അത്ഭുതമൊന്നും  തോന്നിയില്ല… …

Read More

എല്ലാവരുടെയും എല്ലാകാര്യവും  നോക്കിയിട്ട് ഒരു പത്തു മിനിറ്റ് ക്ഷമിക്കാൻ പോലും പറ്റില്ല എന്ന് ഞാൻ  ഓർത്തു…

Story written by Manju Jayakrishnan “അച്ഛാ അമ്മ കൂടി പാർട്ടിക്ക് വരുന്നുണ്ടെന്നു….അമ്മേടെ ഏതോ ഒരു കൂട്ടുകാരി ആണത്രേ പെണ്ണിന്റെ അമ്മായി “ അലമാരയിൽ നിന്നും പഴയ സാരി എടുക്കുന്നതിനിടയിൽ ആണ് ഞാൻ അത്  കേൾക്കുന്നത്. …

Read More

അവളുടെ പിറന്നാളിന് അവൾ പോലും  പ്രതീക്ഷിക്കാതെ  ‘ആശംസകൾ ‘ നേർന്നപ്പോൾ അവളുടെ മുഖത്തു  ഒരുപാട്  സന്തോഷം ഞാൻ കണ്ടു…

Story written by Manju Jayakrishnan “കണ്ണേട്ടാ രണ്ടു മണിക്കൂർ കൂടി കഴിഞ്ഞാൽ എന്റെ കല്യാണം ആണ്…അതിനു  മുന്നേ ഒന്ന് വന്നു കൊണ്ടു  പോ ” അവളുടെ  നിസ്സഹായത നിറഞ്ഞ  വാക്കുകൾ എന്റെ  ഉള്ളുലച്ചു …

Read More

അവളെ ഞാൻ  നോക്കുന്ന നോട്ടം  കണ്ടപ്പോഴേ അവളുടെ അമ്മക്ക്  കാര്യം  മനസ്സിലായി. അവർ ഓടിപ്പോയി കണ്ണ്  തട്ടാതിരിക്കാൻ…

Story written by Manju Jayakrishnan ======= “നൂലു  പോലെ  ഇരുന്ന പെണ്ണ്  വെളുത്തു  തുടുത്തു  കൂടുതൽ  സുന്ദരി  ആയപ്പോൾ  എന്റെ  കണ്ട്രോൾ  പോയി” പണ്ടേ  ദുർബല  പിന്നെ  ഗർഭിണി  എന്ന അവസ്ഥ  ആയിരുന്നു  …

Read More

ഞങ്ങൾ ഏഴാം ക്ലാസ്സിൽ എത്തിയിട്ടും ഞങ്ങളുടെ പിണക്കം തുടർന്നു കൊണ്ടേ ഇരുന്നു…

Story written by Manju Jayakrishnan “എനിക്കിനി നിന്നെ സഹിക്കാൻ പറ്റില്ല അരുൺ നമുക്ക് പിരിയാം..ഞാൻ പോകുന്നു “ അവളതു പറയുമ്പോൾ എന്റെ മുഖം ചുവന്നു തുടുത്തു…. അവളുടെ കണ്ണുനീർ ഇടതടവില്ലാതെ ഒഴുകിക്കോണ്ടേ ഇരുന്നു…… …

Read More

അമ്മയുടെ സ്നേഹവും വാത്സല്യവും ആ കുറഞ്ഞ സമയം കൊണ്ട് ഏട്ടത്തി എനിക്ക് തന്നിരുന്നു…

Story written by Manju Jayakrishnan “നിങ്ങളാരാ എന്നെ ഉപദേശിക്കാൻ…..തോന്നീത് പോലെ ഞാൻ ജീവിക്കും “ ഒട്ടും കൂസാതെ ഞാൻ പറയുമ്പോൾ ഏട്ടത്തിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .. “ഈ അസത്തിനെ ഞാൻ കൊല്ലും ” …

Read More

അനിയനെ പഠിപ്പിക്കാൻ ബാങ്കിൽ ലോണിനൊക്കെ അപേക്ഷിക്കാൻ അച്ഛന് ആയിരുന്നു തിടുക്കം…

Story written by MANJU JAYAKRISHNAN ::::::::::::::::::::::::::::::::::::::::::::: “നിനക്കുള്ളത് നീ ചോദിച്ചുമേടിക്കു… അങ്ങനെയാ ചുണയുള്ള പെണ്ണുങ്ങള് “ ഭർത്താവിന്റെ വർത്തമാനം കേട്ട് എനിക്കും തോന്നി ശരിയാണല്ലോ.. അലെങ്കിലും “എനിക്കൊന്നും വേണ്ട “… എന്ന് പറഞ്ഞു …

Read More

അപ്പോഴാണ് അവളെ പഠിപ്പിക്കുന്ന സാറിന്റെ കാര്യം അവൾ എന്നോട് പറയുന്നത്…

Story written by MANJU JAYAKRISHNAN “ചങ്കിനുള്ളിൽ ഒളിപ്പിച്ച പ്രണയം സ്വന്തം കൂടപ്പിറപ്പ് കൊണ്ടു പോകുന്നതു കണ്ടപ്പോൾ എന്റെ നെഞ്ചോന്നു വിങ്ങി “ അവൾ എന്നേക്കാൾ മൂന്നു വയസ്സു മൂത്തതായിരുന്നു. അവളെ ഭാഗ്യദേവത ആയും …

Read More