അവളിൽ നിന്നും അമ്മയത് ഏറ്റുപിടിച്ചതോടെ, എന്റെ കുറവുകൾ ഞാൻ അറിയുകയായിരുന്നു….

Story written by Saran Prakash ====================== ”നീയെന്താ രവിയേട്ടന് പഠിക്കാ??” മുടിവെട്ടുകടയിലെ ആ വലിയ കണ്ണാടിക്ക് മുൻപിലിരുന്നു, വലത്തോട്ട് ചാഞ്ഞു കിടന്നിരുന്ന മുടിയിഴകൾ ഇടത്തോട്ട് ചീകിയിടാൻ … Read more

കൂടെപ്പിറപ്പിനുവേണ്ടിയുള്ള കാത്തിരിപ്പിന്, ഈ രാത്രിയോടെ വിടയെന്നോർത്തപ്പോൾ, എന്തെന്നില്ലാത്തൊരനുഭൂതി

Story written by Saran Prakash ================= “ശാന്തേടത്തീം കുട്ടീം എത്തീണ്ട്… നാളെ പേരുവിളിയാത്രേ…” കൈ കഴുകി അത്താഴം കഴിക്കാനെത്തിയ അച്ഛനോടായി അമ്മ പറയുമ്പോഴാണ്, അയലത്തെ വീട്ടിലെ … Read more

വടക്കുംപാട്ടെ ലക്ഷ്മികുട്ട്യേ കാണാനില്ലത്രേ..ഉമ്മറത്തെ ചാരുകസേരയിൽ മലർന്നുകിടന്ന് പത്രം നിവർത്തിയതും…

Story written by Saran Prakash ================== “വടക്കുംപാട്ടെ ലക്ഷ്മികുട്ട്യേ കാണാനില്ലത്രേ..” ഉമ്മറത്തെ ചാരുകസേരയിൽ മലർന്നുകിടന്ന് പത്രം നിവർത്തിയതും, ഓടിക്കിതച്ചെത്തിയ ശോഭേച്ചിയുടെ വാക്കുകൾ കാതിൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു… … Read more

എന്നെ നോക്കി അർത്ഥം വെച്ചു പറഞ്ഞുകൊണ്ട് അമ്മ ആ കണ്ണുകളൊന്നുരുട്ടി..

Story written by Saran Prakash ==================== ഉമ്മറത്തെ ചാര് കസേരയിൽ മലർന്നു കിടന്നു പത്രം വായിക്കുമ്പോഴായിരുന്നു പടിപ്പുര കടന്നൊരു പാദസര കിലുക്കം കാതിലേക്ക് നുഴഞ്ഞു കയറിയത്.. … Read more

കാതിലലയടിച്ച അവളുടെ ആ വാക്കുകളിൽ, കാലങ്ങൾക്ക് ശേഷം ഒരു പെണ്ണിന് നേരെ എന്റെ മുഖമുയർന്നു….

Story written by Saran Prakash ==================== ”ഇന്ന് നീ എനിക്ക് വഴങ്ങിയേ പറ്റൂ..” പതിയെ പതിയെ ഞാനവളിലേക്കടുത്തു… കാലുകൾ പുറകിലേക്ക് വെച്ചവൾ എന്നിൽ നിന്നും അകന്നുകൊണ്ടേയിരുന്നു… … Read more

പക്ഷേ, പരിഹസിക്കപ്പെടുന്നത് ഒരു കൂട്ടത്തിന് നാടുവിലാണെങ്കിൽ ആർക്കാണ് കേട്ടുനിൽക്കാനാകുക…

Story written by Saran Prakash ================ “മൂത്തോനിപ്പഴും ഓട്ടർഷ്യാ..??” വെല്ലിമ്മാമയുടെ മോൾടെ കല്ല്യാണംകുറിക്ക് അമ്മയോടൊപ്പം പന്തലിലേക്ക് കയറുമ്പോഴായിരുന്നു, വെറ്റിലമുറുക്കികൊണ്ടിരുന്ന കാർന്നോര് കൂടിനിൽക്കുന്നവരെല്ലാം കേൾക്കെ ഉച്ഛത്തിലെന്നെനോക്കി പരിഹസിച്ചത്…. … Read more

മറുപടിനൽകാതെ ഞാൻ പതിയെ തലകുനിച്ചെങ്കിലും പിന്നെയും പിന്നെയും അവർ ചോദിച്ചുകൊണ്ടേയിരുന്നു…

Story written by Saran Prakash ===================== അന്നും ആ സായം സന്ധ്യയിൽ അകലെ ഇടവഴിക്കപ്പുറത്ത്, ഒരു റാന്തൽ വിളക്ക് തെളിഞ്ഞു… പതിവുപോലെ ആ റാന്തലിനെ ലക്ഷ്യം … Read more

അണയാത്ത ആ സംശയത്തിനുള്ള മറുപടിയെന്നോണം ലളിതേച്ചിയൊരു നെടുനീളൻ നെടുവീർപ്പിട്ടു…

Story written by Saran Prakash ================ ”ഒരു വഹ കൊള്ളില്ല്യാ… വൃത്തീല്ല്യാ… വെടുപ്പൂല്ല്യാ…” അടുക്കളപിന്നാമ്പുറത്തിരുന്ന് നാണിത്തള്ള ആരോടെന്നില്ലാതെ പരിഭവിച്ചു… ലളിതേച്ചിയെ പറ്റിയാണ്… നാണിത്തള്ളയുടെ ഒരേയൊരു മരുമോള്… … Read more

വേണ്ടെന്നു പറയാൻ എന്റെ മനസ്സ് വെമ്പൽകൊള്ളുന്നുണ്ട്…ആ കാലങ്ങൾ കടന്നുപോയെന്നവനെ ഓർമ്മിപ്പിക്കണമെന്നുണ്ട്…

Story written by Saran Prakash ================ “നമ്പൂരി ചെക്കൻ…” അങ്ങനെയാണവനെ കുട്ടപ്പായി വിളിക്കാറ്.. കുട്ടപ്പായി മാത്രമല്ല.. ആ പള്ളിക്കൂടത്തിൽ അവനെ അറിയുന്നോരെല്ലാം… ഇളം ഗോതമ്പിന്റെ നിറമാണ് … Read more

എന്റെ പരിഹാസത്തിനുള്ള മറുപടിയെന്നോണം ഉഷേച്ചിയുടെ നാവ് ചിലച്ചു…

Story written by Saran Prakash ============== ”അറിഞ്ഞില്ലേ,,, കാവുമ്പാട്ടെ ചെക്കന് തലക്ക് സുഖല്ല്യാതായിത്രേ….” ഓടി കിതച്ചെത്തിയ അന്നത്തെ ഉഷേച്ചി ദിനപത്രത്തിലെ ചൂടുള്ള വാർത്ത അതായിരുന്നു… അങ്ങാടിപീടികയിലേക്ക് … Read more

പിന്നെയും പിന്നെയും അപ്പൻ പോയികൊണ്ടേയിരുന്നു. ആഴ്ചകളോളം….മാസങ്ങളോളം…അപ്പഴും അപ്പൻ പറഞ്ഞത് ഒന്നുതന്നെ…

Story written by SARAN PRAKASH ::::::::::::::::::::::::::::::::::::::: പള്ളികൂടത്തീന്ന് വരുംവഴി അന്നും കണ്ടു, സിനിമാകൊട്ടകേല് അടിയുണ്ടാക്കുന്ന അപ്പനെ… കൂടെ പഠിക്കണോരൊക്കെ വാ പൊത്തി ചിരിക്കണുണ്ട്… ”നിന്റപ്പന് പ്രാന്താ…!!” … Read more