
ചോദ്യം ചെയ്ത എനിക്ക് കിട്ടിയ പ്രതിഫലം എന്റെ ഫോട്ടോകളും വീഡിയോകളും അവന്റെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തതിന്റെ സ്ക്രീൻഷോട്ടുകൾ ആയിരുന്നു..
Story Written by ANU BEN അച്ഛനും അമ്മയും ചേച്ചിയും ഞാനും അടങ്ങുന്ന ഒരു ഇടത്തര കുടുംബം. ചേച്ചി എന്നെക്കാൾ എട്ട് വയസ്സിന് മുതിർന്നതാണ്. ചേച്ചി കുടുംബത്തിന്റെ പ്രതീക്ഷ ആയിരുന്നത് കൊണ്ട് ചേച്ചിയെ എന്റെ …
Read More