ഇന്നും പറയാതെ ബാക്കി വച്ച അവളുടെ പ്രണയം. പ്രണാനായിരുന്നു അവൾക്ക് അവളുടെ പ്രണയം…

Story written by Saranya P Kumar ============ ബസ്സിറങ്ങി നോക്കിയതും മീനാക്ഷി കണ്ടത് അമ്പാടിയുടെ മുഖമായിരുന്നു. ഒരു ഞെട്ടൽ അവൾക്ക് അനുഭവപ്പെട്ടു. യാന്ത്രികമായി മീനാക്ഷി നടന്നു…തന്നെ ഒന്ന് നോക്കി ചിരിക്കുക പോലും ചെയ്തില്ലല്ലോ എന്നോർത്തവൾ നെടുവീർപ്പെട്ടു. അല്ലെങ്കിലും തന്നെ ഓർക്കുന്നുണ്ടാകുമോ …

ഇന്നും പറയാതെ ബാക്കി വച്ച അവളുടെ പ്രണയം. പ്രണാനായിരുന്നു അവൾക്ക് അവളുടെ പ്രണയം… Read More