താന്‍എങ്ങനെയാടോ എന്നെ ഇത്ര കംഫര്‍ട്ടാക്കുന്നത്..എന്റെ വേദന പോലും ഞാന്‍ മറന്നു…
മനില Story written by Sabitha Aavani ================== മൂ-ഡ് സ്വിങ്സും പീരി-യഡ്സിന്റെ വേദനയും കൊണ്ട് കട്ടിലില്‍ തളർന്നു കിടക്കുകയായിരുന്നു മനില. കുറേനേരമായി ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്. … Read more