ഇതൊരു പ്രേമം അല്ലാത്തതിനാലും ചെക്കനും പെണ്ണും വിവാഹ പ്രായം എത്തി നിൽക്കുന്നതിനാലും കാര്യങ്ങളിൽ ഒരു പക്വത വ്യക്തമാണ്…

Written by Diju AK ========= കഴിഞ്ഞ ദിവസം ഒരു പെണ്ണ് കാണാൻ ഒരു വീട്ടിൽ പോയി… (എനിക്ക് വേണ്ടി അല്ല…??) ഒരു സുഹൃത്തിൻ്റെ അനിയന് വേണ്ടി… സത്യത്തിൽ പെണ്ണ് കാണാൻ പോയതല്ല…പെണ്ണ് ചോദിക്കാൻ പോയതാ…പെണ്ണ് കാണലും പെണ്ണ് ചോദിക്കലും തമ്മിൽ …

ഇതൊരു പ്രേമം അല്ലാത്തതിനാലും ചെക്കനും പെണ്ണും വിവാഹ പ്രായം എത്തി നിൽക്കുന്നതിനാലും കാര്യങ്ങളിൽ ഒരു പക്വത വ്യക്തമാണ്… Read More