
നീ ഇങ്ങനൊരുത്തനായി പോയല്ലോ ദിനേശാ…ഒര് തവണ നമ്മള് അയഞ്ഞു കൊടുത്താ ഇവളുമാര് പിന്നെ അതൊരു ശീലാക്കും…
Story written by Dhanya Shamjith അല്ല…. ഇന്ന് നേരം വൈകിയോ ദിനേശാ.. പടിയ്ക്കലെ കരിയില തൂത്ത് ഒരു മൂലയിലേക്ക് കൂട്ടുന്നേനിടെയാണ് ശബ്ദം കേട്ടത്… അപ്രത്തെ വീട്ടിലെ സുകുവേട്ടനാണ്.. ജോലിക്ക് പോവാനിറങ്ങിയതാണെന്ന് ഒരുക്കം കണ്ടാലേ …
Read More