കാലം മായ്ക്കാത്ത മുറിവുകൾ

രചന – Shahi ഇടം നെഞ്ച് പൊട്ടും വേദനയോടെ നിഹ ഭർത്താവിന്റെ ഫോണിലെ മെസേജ് വായിച്ചത്. നമുക്ക് സ്വസ്ഥത കിട്ടണമെങ്കിൽ നിഹാൽ, നിഹ ഇല്ലാതാവണം…നിനക്ക് ഇപ്പോഴും അവൾ എന്ന വിചാരമെയൊള്ളു……കൂടുതൽ വായിക്കാൻ തനിക്ക് ശക്തി കിട്ടിയില്ല. നന്ദിനി… ഭർത്താവിന്റെ ഏട്ടന്റ ഭാര്യ. …

കാലം മായ്ക്കാത്ത മുറിവുകൾ Read More