അവന്റെ മനസ്സിൽ അവളുടെ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. എവിടെയോ കണ്ടു മറന്ന മുഖം…

ചുവന്ന തെരുവിലെ പരിചിതർ എഴുത്ത്: അനില്‍ മാത്യു ============= എന്തെങ്കിലും ചെയ്യുന്നെങ്കിൽ ചെയ്തിട്ട് വേഗം പോകാൻ നോക്ക്.. ദേഷ്യത്തിലുള്ള ശബ്ദം കേട്ടാണ് മനു ചിന്തയിൽ നിന്നുണർന്നത്. മുംബൈ ചുവന്ന തെരുവിലെ ആ കട്ടിലിൽ അർദ്ധ ന ഗ്നയായി അവൾ കിടക്കുകയാണ്. അവൻ …

അവന്റെ മനസ്സിൽ അവളുടെ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. എവിടെയോ കണ്ടു മറന്ന മുഖം… Read More

ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ നല്ലൊരു സ്കൂളിൽ ചേർക്കണമെന്ന്…

എഴുത്ത്: അനില്‍ മാത്യു ================ ഏഴ് വർഷത്തെ ജയിൽ വാസം കഴിഞ്ഞ് രാഘവൻ ഇന്ന് ഇറങ്ങുകയാണ്.  ചെയ്ത കുറ്റത്തിന്റെ സ്വഭാവവും ജയിലിലെ നല്ല നടപ്പും കണക്കിലെടുത്ത് ശിക്ഷ ഏഴു വർഷമായി കുറച്ചു കിട്ടി. സെൻട്രൽ ജയിലിന്റെ വാതിൽ ഒരു ചെറിയ ശബ്ദത്തോടെ …

ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ നല്ലൊരു സ്കൂളിൽ ചേർക്കണമെന്ന്… Read More

അങ്ങേര് പോയത് ഏതായാലും നന്നായി അല്ലെങ്കിൽ നമുക്ക് ഇങ്ങനെ ഒന്ന് കാണാൻ പറ്റുമോ…

തേങ്ങുന്ന ആത്മാവ്… എഴുത്ത്: അനില്‍ മാത്യു ============= കഴിഞ്ഞ ആഴ്ചയാണ് അയാൾ മരിച്ചത്. പരലോകത്തിൽ ചെന്ന അയാളുടെ ആത്മാവിന് ഭാര്യയെയും മക്കളെയും കാണാൻ അതിയായ ആഗ്രഹം തോന്നി. പ്രത്യേക അനുവാദം വാങ്ങി ഒരു ദിവസത്തേക്ക് അയാൾ ഭൂമിയിലേക്ക് തിരിച്ചു. സന്ധ്യയോടെ അയാൾ …

അങ്ങേര് പോയത് ഏതായാലും നന്നായി അല്ലെങ്കിൽ നമുക്ക് ഇങ്ങനെ ഒന്ന് കാണാൻ പറ്റുമോ… Read More

അവൾ മുറിയിലേക്ക് കയറി തലയിണയുടെ അടിയിൽ വച്ചിരുന്ന ഫോൺ എടുത്ത് ഗോപുവിന് നേരെ നീട്ടി.

ഭാര്യ… എഴുത്ത്: അനില്‍ മാത്യു =========== കുളി കഴിഞ്ഞിറങ്ങിയപ്പോൾ ആണ് ബാത്റൂമിന്റെ വാതിൽക്കൽ നിൽക്കുന്ന ഗോപുവിനെ സൗമ്യ ശ്രദ്ധിച്ചത്. എന്താ ഏട്ടാ കുളിക്കുന്നോ? ഉം..കുളിക്കണം..നിന്റെ ഫോൺ എന്ത്യേ? അതവിടെ മുറിയിൽ ഉണ്ടല്ലോ..അവൾ പറഞ്ഞു. അവിടെ കണ്ടില്ല, അതാ ചോദിച്ചത്. അവൾ മുറിയിലേക്ക് …

അവൾ മുറിയിലേക്ക് കയറി തലയിണയുടെ അടിയിൽ വച്ചിരുന്ന ഫോൺ എടുത്ത് ഗോപുവിന് നേരെ നീട്ടി. Read More

ആ, ഞാൻ ഏതായാലും അടുത്ത മാസം വരുമല്ലോ അമ്മേ, വന്നിട്ട് എവിടെയെങ്കിലും നോക്കാം. അവൻ ഫോൺ വക്കാൻ തുടങ്ങുമ്പോൾ…

പെങ്ങൾ…. എഴുത്ത്: അനില്‍ മാത്യു ============ മോനേ, ആ ആലോചനയും നടക്കുന്ന ലക്ഷണമില്ല. പതിവ് പോലെ ആരോ അതും മുടക്കി. ഫോണിലൂടെ അമ്മ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നീക്കുകയാണ് അഭിലാഷ്. ആ, ഞാൻ ഏതായാലും അടുത്ത മാസം വരുമല്ലോ അമ്മേ, …

ആ, ഞാൻ ഏതായാലും അടുത്ത മാസം വരുമല്ലോ അമ്മേ, വന്നിട്ട് എവിടെയെങ്കിലും നോക്കാം. അവൻ ഫോൺ വക്കാൻ തുടങ്ങുമ്പോൾ… Read More

അവർക്കിഷ്ടമായിട്ടില്ലെന്നു അവരുടെ മുഖം കണ്ടാൽ അറിയില്ലേ? പിന്നെ ഞാനെന്തിനാ അവിടെ കെട്ടിയൊരുങ്ങി നിക്കുന്നത്…

കറുമ്പി എഴുത്ത്: അനില്‍ മാത്യു ============== ഓട്ടോയിൽ നിന്നിറങ്ങി ഇന്റർവ്യൂ നടക്കുന്ന ഫ്ലോറിലേക്ക് പടി കയറുമ്പോൾ അവൾക്ക് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു. ഫോൺ റിങ് ചെയ്യുന്നു..അമ്മയാണ്. ആ അമ്മേ, ഞാൻ ഇവിടെ എത്തി. കഴിഞ്ഞിട്ട് വിളിക്കാം..ഇല്ലമ്മേ പേടിയൊന്നും ഇല്ല. ശരി.. ഫോൺ …

അവർക്കിഷ്ടമായിട്ടില്ലെന്നു അവരുടെ മുഖം കണ്ടാൽ അറിയില്ലേ? പിന്നെ ഞാനെന്തിനാ അവിടെ കെട്ടിയൊരുങ്ങി നിക്കുന്നത്… Read More

തിരിച്ചു വരുമ്പോൾ ആണ് അയാളുടെ കണ്ണുകൾ അവളിൽ പതിഞ്ഞത്. സീറ്റിൽ ചാരി പുറത്തേക്ക് നോക്കി ചിന്താവിഷ്ടയായി…

യാത്രയുടെ അന്ത്യം എഴുത്ത്: അനില്‍ മാത്യു ============== ഓഫീസിൽ നിന്നിറങ്ങി അയാൾ നേരെ പോയത് വൈൻ ഷോപ്പിലേക്കായിരുന്നു. മ ദ്യത്തിനും ഭക്ഷണത്തിനും ഓർഡർ ചെയ്ത് അയാൾ ഒരു  സിഗെരെറ്റിന് തീ കൊളുത്തി. നാളെ ഞായറാഴ്ച അവധി ആണ്..ഇന്ന് കുറച്ചു ലേറ്റ് ആയാലും …

തിരിച്ചു വരുമ്പോൾ ആണ് അയാളുടെ കണ്ണുകൾ അവളിൽ പതിഞ്ഞത്. സീറ്റിൽ ചാരി പുറത്തേക്ക് നോക്കി ചിന്താവിഷ്ടയായി… Read More

പതിനഞ്ചു മിനിറ്റോളം കഴിഞ്ഞിട്ടും കാണാഞ്ഞിട്ട്  അവളെ തിരക്കി ഞാൻ കടയ്ക്കുള്ളിലേക്ക് കയറി…

ആ സ്നേഹത്തിനുമപ്പുറം… എഴുത്ത്: അനില്‍ മാത്യു ============== ഇനി ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവട്ടെ… ശങ്കരമ്മാവൻ പറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. ചെറിയൊരു പുഞ്ചിരിയോടെ അവളുടെ മുഖം താഴേക്ക് കുനിഞ്ഞു. ഞാൻ എഴുന്നേറ്റതോടെ അവൾ പെട്ടന്ന് …

പതിനഞ്ചു മിനിറ്റോളം കഴിഞ്ഞിട്ടും കാണാഞ്ഞിട്ട്  അവളെ തിരക്കി ഞാൻ കടയ്ക്കുള്ളിലേക്ക് കയറി… Read More

ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി. അവൾ അതൊന്നും ശ്രദ്ധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുവായിരുന്നു…

എഴുത്ത്: അനില്‍ മാത്യു ============== വീട്ടിലേക്ക് അത്യാവശ്യം സാധനം വാങ്ങാനാണ് ഞാൻ രാവിലെ ടൗണിലെത്തിയത്. വണ്ടി ഒരു സൈഡിൽ ഒതുക്കിയിട്ട് ഷോപ്പിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പാർക്കിംഗ് ഏരിയയിലെ ചെറിയ ആൾക്കൂട്ടം ശ്രദ്ധിച്ചത്. കാര്യം എന്താണെന്ന് അറിയാൻ ഞാൻ അങ്ങോട്ട്‌ നടന്നു. അവിടെ …

ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി. അവൾ അതൊന്നും ശ്രദ്ധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുവായിരുന്നു… Read More

വീണ്ടും സമയം കടന്ന് പോയപ്പോൾ ഞാൻ നാല് ഡയറി മിൽക്കിൽ നിന്ന് ഒരെണ്ണം എടുത്ത് കവർ കളഞ്ഞിട്ട്…

എഴുത്ത്: അനില്‍ മാത്യു ============== ജോലി കഴിഞ്ഞ് വന്നാലുടൻ കുളിയും കഴിഞ്ഞ് ഫോണുമായി ഇരുന്നാൽ പിന്നെ വല്ലോം കഴിക്കാൻ സമയമാകുമ്പോൾ മാത്രമേ അതൊന്ന് താഴെ വെക്കൂ.. മാസങ്ങളായി ഈ പരിപാടി തന്നെ തുടർന്നപ്പോൾ ശരിക്കും മടുപ്പ് തോന്നി. മടുപ്പ് തോന്നാൻ കാരണം …

വീണ്ടും സമയം കടന്ന് പോയപ്പോൾ ഞാൻ നാല് ഡയറി മിൽക്കിൽ നിന്ന് ഒരെണ്ണം എടുത്ത് കവർ കളഞ്ഞിട്ട്… Read More