തന്റെ ജീവിതം കൈവിട്ടു തുടങ്ങി എന്ന് അവന് മനസിലായി തുടങ്ങിയിരുന്നു. എന്തൊക്കെ ആയിരുന്നു പ്രതീക്ഷകൾ….

Story written by Anoop ============== “അവരുടെ വീട്ടിൽ 2 അടുപ്പാണെടീ ”   പുറത്തോട്ട് ഇറങ്ങും നേരത്താണ് അയൽപക്കത്തെ ചേച്ചിയുടെ ഫോണിലൂടെയുള്ള സംസാരം കേട്ടത്. എന്നെ കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ഞാൻ സംസാരം കേട്ടുകാണുമോ എന്നൊരു ജാള്യത ആ മുഖത്ത് പ്രതിഫലിച്ചിട്ടുണ്ട് …

തന്റെ ജീവിതം കൈവിട്ടു തുടങ്ങി എന്ന് അവന് മനസിലായി തുടങ്ങിയിരുന്നു. എന്തൊക്കെ ആയിരുന്നു പ്രതീക്ഷകൾ…. Read More

ഇത്രയും കാലത്തിനിടയ്ക്ക് ഇത്രയും ആകർഷിച്ച കണ്ണുകൾ വേറെ ഉണ്ടാവില്ല . കൈയിൽ…

Story written by Anoop =================== അവളെ വളയ്ക്കാനുള്ള അവസാന ശ്രമവും പാളിപ്പോയിരിക്കുന്നു . മൈന്റ് ചെയ്യുന്നില്ല എന്ന് മാത്രം അല്ല ഇപ്പൊ ചിലദിവസങ്ങളിൽ ലീവ് എടുത്തു ജോലിക്ക് വരാതിരിക്കുകയും ചെയ്യുന്നു ..ബൈക്കപകടം ഉണ്ടായതിന് ശേഷം ഒരു മാസത്തോളം ആയി കൈയിൽ …

ഇത്രയും കാലത്തിനിടയ്ക്ക് ഇത്രയും ആകർഷിച്ച കണ്ണുകൾ വേറെ ഉണ്ടാവില്ല . കൈയിൽ… Read More

ഏറെ വൈകാതെ തന്നെ ആ മുറിയിൽ ഇലഞ്ഞിപ്പൂവിന്റെ ഗന്ധം നിറഞ്ഞു കൊണ്ടിരുന്നു. ഒരു കറുത്ത രൂപം….

Story written by Anoop ============== ഫ്ലാറ്റിലെ ഒമ്പതാം നിലയിലെ ഇലഞ്ഞി പൂവിന്റ ഗന്ധം അത് അയാളെ അതിശയിപ്പിച്ചിരുന്നു. ഇതെങ്ങനെ തന്റെ റൂമിൽ വന്നു. അതാണ് അയാൾക്ക് അതിശയമായി തോന്നിയത്. അല്ലെങ്കിൽ തന്നെ ആ ഫ്ലാറ്റിന്റെ പരിസരത്ത് എവിടെയും ഒരു ഇലഞ്ഞിമരം …

ഏറെ വൈകാതെ തന്നെ ആ മുറിയിൽ ഇലഞ്ഞിപ്പൂവിന്റെ ഗന്ധം നിറഞ്ഞു കൊണ്ടിരുന്നു. ഒരു കറുത്ത രൂപം…. Read More

ഇടയ്ക്ക് മൊബൈലെടുത്തു നോക്കിയും അടുക്കളയിലേക്കോടിയും അവൾ ജോലി തുടർന്നു….

Story written by Anoop =============== രണ്ട് കൈയ്യിലും ബക്കറ്റ് നിറയെ അലക്കിയ തുണികളുമായി മുറ്റത്തേക്ക് നടന്നുകേറി ബക്കറ്റ് താഴെ വെച്ച് ഒരു നിൽപ്പുണ്ട് അവൾക്ക്…എന്നിട്ട് നടുവിനു രണ്ട് കൈയ്യും കുത്തിവെച്ച് കിതപ്പ് മാറ്റികൊണ്ട് ഒരു ദീർഘ നിശ്വാസം….അപ്പൊഴും വിട്ടുമാറാത്ത നടുവേദന …

ഇടയ്ക്ക് മൊബൈലെടുത്തു നോക്കിയും അടുക്കളയിലേക്കോടിയും അവൾ ജോലി തുടർന്നു…. Read More

സ്വയം ശപിച്ചുകൊണ്ടും പിറുപിറുത്തും കരഞ്ഞും കൊറേ നേരം റൂമിൽ തന്നെ കിടന്നു….

Story written by Anoop ================= “ഞാനില്ലാണ്ടായാലും മോനെ നോക്കിക്കോളണം. ഇനിയും എനിക്ക് വയ്യ” അവൾ മുഖം പൊത്തിപ്പിടിച്ചുകൊണ്ട് അകത്തേക്ക് കയറി വാതിലടച്ചു. മൂക്കിൽ നിന്നും ചോര വരുന്നുണ്ട്. കണ്ണിന്റ സൈഡിലാണ് അടി കൊണ്ടത്. കണ്ണാടിക്ക് മുൻപിൽ നിൽക്കുംബോഴും പുറത്ത് വീണ്ടും …

സ്വയം ശപിച്ചുകൊണ്ടും പിറുപിറുത്തും കരഞ്ഞും കൊറേ നേരം റൂമിൽ തന്നെ കിടന്നു…. Read More

നീ ഇതെവിടെ പോയതാ, ഞാനെണീറ്റപ്പോ നിന്നെ കാണാതെ ഫോൺ വിളിക്കാൻ നോക്കുവാരുന്നു…

Story written by Anoop ============ “പൊന്നൂസേയ്…അച്ചന്റെ വാവേയ്” മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലിന്റ I CU വിന്റെ മുന്നിൽ പാതി ഉറക്കത്തിൽ ഇരിക്കുമ്പോഴാണ് ഒരു പുരുഷശബ്ദം എന്നെ ഉണർത്തിയത്. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഒരു 30-32 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരനാണ്. അയാളുടെ …

നീ ഇതെവിടെ പോയതാ, ഞാനെണീറ്റപ്പോ നിന്നെ കാണാതെ ഫോൺ വിളിക്കാൻ നോക്കുവാരുന്നു… Read More

പെണ്ണുകണ്ടിറങ്ങി ജാതക കുറിപ്പും വാങ്ങി അഖിലും കൂട്ടുകാരും ഇറങ്ങി. അവർ പോകും മുൻപ് ജനലിനുള്ളിലൂടെ…

Story written by Anoop ============ “ഗവൺമെന്റ് ജോലിക്കാരൻ തന്നെ വേണംഎന്ന് നിനക്ക് നിർബന്ധമുണ്ടോ?” ശ്ശെടാ ഇതെന്ത് കുരിശ്…തന്നെ പെണ്ണുകാണാൻ വന്ന ചെക്കന്റ ചോദ്യം കേട്ട് അവളൊന്നന്താളിച്ചു. ഇതിനു മുൻപും പലരും വന്നിട്ടുണ്ട്. ഒന്നുകിൽ എന്തു ചെയ്യുന്നു എന്ന് ചോദിക്കും അതുമല്ലെങ്കിൽ …

പെണ്ണുകണ്ടിറങ്ങി ജാതക കുറിപ്പും വാങ്ങി അഖിലും കൂട്ടുകാരും ഇറങ്ങി. അവർ പോകും മുൻപ് ജനലിനുള്ളിലൂടെ… Read More

കുറച്ച് നേരത്തെ പതിവ് മെസേജുകൾക്ക് ശേഷം ഗുഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു രേഷ്മയും കിടന്നു…

Story written by Anoop ============= “ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ” വാട്സാപ്പ് മെസേജിനിടയ്ക്ക് ഏട്ടന്റെ ചോദ്യം അവൾ ഒന്നുകൂടി നോക്കി. കുറച്ച് നേരത്തെ മൗനം അതിനുശേഷം അവൾ മറുപടി പറയാതെ തന്നെ വിഷയം മാറ്റി :കഴിച്ചോ ?” “ഞാൻ കഴിച്ചു …

കുറച്ച് നേരത്തെ പതിവ് മെസേജുകൾക്ക് ശേഷം ഗുഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു രേഷ്മയും കിടന്നു… Read More

പുതിയ ഫോണിന്റെ ക്യാമറ ടെസ്റ്റിങ്ങ് നടത്തികൊണ്ടിരിക്കവേയാണ് കടയിൽ നിന്നും എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കൊണ്ട് അമ്മയുടെ വരവ്…

Story written by Anoop =========== 18000 കൊടുത്ത് വാങ്ങിയ പുതിയ ഫോണിന്റെ ക്യാമറ ടെസ്റ്റിങ്ങ് നടത്തികൊണ്ടിരിക്കവേയാണ് കടയിൽ നിന്നും എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കൊണ്ട് അമ്മയുടെ വരവ്… മുറ്റത്തേക്ക് കേറിയ അമ്മയും ഫോട്ടോയിൽപ്പെട്ടു. ഓരോ ഫോട്ടോയും എടുത്ത്  സൂം ചെയ്ത് അതിന്റെ …

പുതിയ ഫോണിന്റെ ക്യാമറ ടെസ്റ്റിങ്ങ് നടത്തികൊണ്ടിരിക്കവേയാണ് കടയിൽ നിന്നും എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കൊണ്ട് അമ്മയുടെ വരവ്… Read More

പെങ്ങളുടെ കല്യാണത്തിനുള്ള സമ്മതം കിട്ടിയപ്പോൾ തന്നെ എനിക്ക് സമാധാനം ആയിരുന്നു…

Story written by Anoop =========== ”എനിക്ക് സമ്മതമാണ് പക്ഷേ ഈ നാട്ടിൽ നിന്നുള്ള ആളെ വേണ്ട” പെങ്ങളുടെ കല്യാണത്തിനുള്ള സമ്മതം കിട്ടിയപ്പോൾ തന്നെ എനിക്ക് സമാധാനം ആയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഞാനും അമ്മയും എത്രയോ തവണ നിർബന്ധിച്ചിരുന്നു. ഇപ്പൊഴാണ് …

പെങ്ങളുടെ കല്യാണത്തിനുള്ള സമ്മതം കിട്ടിയപ്പോൾ തന്നെ എനിക്ക് സമാധാനം ആയിരുന്നു… Read More