വാക്കുകൾ വീണ്ടും വീണ്ടും കുത്തിനോവിക്കുന്നു. മകൻ്റെ മൗനമല്ലേ അതിലും തന്നെ നോവിക്കുന്നത്…

ഉറങ്ങാനാവാത്ത രാത്രികൾ… Story written by Shincy Steny Varanath ================= ”നിങ്ങക്കിതെന്തിൻ്റെ കേടാ…കെട്ടിയോൻ്റ കൂടെ ജീവിക്കാൻ പറ്റാത്തതിൻ്റെ ഫ്രസ്ട്രേഷനാ…വെറുതെയല്ല അങ്ങേരിട്ടിട്ട് പോയത്…” മരുമകളുടെ വായിൽ നിന്ന് … Read more

എന്റെ നിഷ്കളങ്കത ചേടത്തിക്ക് അത്രയ്ക്ക് പിടിക്കുന്നില്ലാത്തതുകൊണ്ട്, കൂടിക്കാഴ്ച മനപ്പൂർവ്വം ഒഴുവാക്കിയിരിക്കുവാണ്…

Story written by Shincy Steny Varanath ============== “ഇവിടാരുമില്ലേ…ആനിയമ്മോ…” “ഓ… ഇവിടുണ്ട് ചേടത്തി” ആ വിളി കേട്ട മഹതി എന്റെ അമ്മ…. വിളിച്ചത് നാട്ടിലെ കരകമ്പി … Read more

അമ്മേ, പപ്പയ്ക്ക് ഭയകര കഴിവാണല്ലോ, നുണ പറയുന്നതെല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ടല്ലോ…

Story written by Shincy Steny Varanath ============= അമ്മേ…പപ്പയാരോടാ സംസാരിക്കുന്നത് ? അത് ഇന്നലെ നിന്നെ കാണാൻ വന്ന ചെറുക്കൻകൂട്ടരെക്കുറിച്ച് ആരോടൊക്കെയോ അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു. വർത്തമാനം … Read more

അനിയത്തിക്ക് വിവാഹാലോചനകൾക്ക് ഞാനും മോളും തടസ്സമാണെന്ന് അമ്മ പറഞ്ഞ് തുടങ്ങിയപ്പോൾ മോളേക്കൂട്ടി വീടുമാറി…

തിരുത്തലുകൾ… Story written by Shincy Steny Varanath =============== അമ്മേ…അമ്മയിവിടെ വന്നു നിക്കുവാണൊ, ഞാനെവിടെയൊക്കെ നോക്കി…ഉറങ്ങണ്ടേ…ഉം… അമ്മേ…അമ്മയെന്താ കരയുവാണൊ? എയേ…ഇല്ല വാവേ…ഓരോന്നോർത്തിങ്ങനെ നിന്ന് പോയതാണ്…നീ പോയി … Read more

ഭാവി വരന്റെ കൂടെ ബീച്ചിൽ പോകുന്ന സ്വപ്നമായിരുന്നു അപ്പോൾ നടന്നോണ്ടിരുന്നത്….

Written by Shincy Steny Varanath ================ ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നു… ഒരു വർഷത്തിന് മുൻപ് വിവാഹമുറപ്പിച്ചു കഴിഞ്ഞ്, മധുരസ്വപ്നങ്ങളുമായി തിരിഞ്ഞും മറിഞ്ഞും … Read more

പക്ഷേ, പിന്നീടുള്ള ഞായറാഴ്ചകളിലെ എൻ്റെ നോട്ടത്തിൽ സിമി മൂക്കും കുത്തി വീണു…

Story written by Shincy Steny Varanath ================ ”ഞാനാണൊ ഇവളാണൊ നിനക്ക് വലിയതെന്നിന്നറിയണമെനിക്ക്…” ബസിൻ്റെ സൈഡ് സീറ്റിലിരുന്ന് മയങ്ങുന്ന ബാബു സാറ് ഞെട്ടിയെഴുന്നേറ്റു…ബസിൽ കേറിയിരുന്നതെ ഒന്ന് … Read more

പെൺ പിള്ളേരെ നേരത്തെ കെട്ടിച്ചു വിടണമെന്ന് പറഞ്ഞാൽ കേൾക്കില്ല. പഠിപ്പിക്കാൻ വിട്ടേക്കുന്നു. ഇനിയെങ്കിലും…

Story written by Shincy Steny Varanath ================ “ഹാ…കാർന്നോത്തിയെഴുന്നേറ്റോ…” രാവിലെ പതിവില്ലാത്ത സമയത്ത് നോം എഴുന്നേറ്റ് വന്നതു കണ്ടിട്ടുള്ള മാതാവിന്റെ ആക്കലാണ്. ക്ലാസില്ലാത്ത ദിവസം 9മണി … Read more

മനുഷ്യനിവിടെ നേരം വെളുക്കാനുള്ള മണിക്കൂറെണ്ണി കിടക്കുമ്പോഴാണ് തണുപ്പ്. നല്ലൊരു കമ്പിളിയെടുത്ത്…

Written by Shincy Steny Varanath ================ സ്വന്തം ശരീരത്തിന് തടി കൂടി എന്നും, ഇതിൽ കാതലൊട്ടുമില്ലെന്നും മനസ്സിലാക്കിയ ഞാൻ അങ്ങനെ തടി കുറയ്ക്കാൻ തീരുമാനിച്ചു… ഒരു … Read more

അന്നുള്ള ബന്ധുക്കളുതന്നെയാ ഈ കല്യാണത്തിനുമുള്ളത്. അത് തന്നെയുടുക്കാൻ എനിക്ക് നാണക്കേടാ…

Story written by Shincy Steny Varanath ============= ദേ…ചേട്ടായി ഈ മാസമോ അടുത്ത മാസമോ കുറച്ചു കാശ് ചിലവിനുള്ള വഴി കാണുന്നുണ്ട്. ഒന്ന് കരുതിയിരിക്കണം…രാത്രിയിൽ ഒന്നുതലചായ്ക്കാൻ … Read more

കുടുംബ ജീവിതവിജയത്തിന് ഭാര്യാഭർത്താക്കൻമാർക്കിടയിൽ വേണ്ട അത്യാവശ്യ ഘടകമെന്തൊക്കെയാണെന്ന്…

Story written by Shincy Steny Varanath ============== ഇടവകയിൽ കുടുംബ നവീകരണ ധ്യാനം നടക്കുകയാണ്. ധ്യാനത്തിൽ പങ്കെടുക്കാത്തവരുടെയെല്ലാം പേര് നോട്ടീസ് ബോർഡിലിടുമെന്ന വികാരിയച്ചന്റെ മുന്നറിയിപ്പ് ഒരു … Read more

പിള്ളേരുണ്ടാകാത്തത്, എൻ്റെ കുഴപ്പം കൊണ്ടാണല്ലോ അമ്മേ…അപ്പോൾ ഞാനിനി പത്ത് കെട്ടിയിട്ടും ഫലമില്ല…

പൂർണ്ണതയുടെ അളവ് കോൽ… Story written by Shincy Steny Varanath ================= എടാ വിനു, നിങ്ങളുടെ തീരുമാനമെന്താ?8 വർഷമായി നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്, ഒരു കുഞ്ഞിക്കാല് … Read more