പദ്മപ്രിയ – ഭാഗം 12, എഴുത്ത്: മിത്ര വിന്ദ

അമ്പലത്തിൽ എത്തിയപ്പോൾ മിത്രൻ തിരുമേനി ഉണ്ട്.. രണ്ടാളെയും ഒരുമിച്ചു കണ്ടപ്പോൾ ആൾടെ മുഖത്ത് ഇത്തിരി തെളിച്ചം കൂടിയോ എന്ന് ദേവൂന് സംശയം ആയി. “ആഹ്.. ദേവു ഇന്നലെ എത്തി അല്ലേ “ “ഉവ്വ് തിരുമേനി…..” “ഹ്മ്മ്.. സുഖം ആയിരിക്കുന്നു ല്ലേ “ …

പദ്മപ്രിയ – ഭാഗം 12, എഴുത്ത്: മിത്ര വിന്ദ Read More