നിന്നെയും കാത്ത്, ഭാഗം 36 – എഴുത്ത്: മിത്ര വിന്ദ

ഇട തൂർന്ന മുടി മുഴുവൻ ആയും വിരലുകൾ കൊണ്ട് വിടർത്തി ഇട്ട് കൊണ്ട് മുറ്റത്തേയ്ക്ക് ഇറങ്ങി വന്നപ്പോളേക്കും കേട്ട് ഭദ്രന്റെ ബൈക്കിന്റെ ശബ്ദം. ആകെ കൂടി ഒരു വെപ്രാളം പോലെ, ഹൃദയം ആകെ ഒരു പിടപ്പ്…. അപ്പോളേക്കും ഉമ്മറത്തേക്ക് അമ്മ ഇറങ്ങി …

നിന്നെയും കാത്ത്, ഭാഗം 36 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 35 – എഴുത്ത്: മിത്ര വിന്ദ

പുറമ്പോക്കിൽ കിടക്കുന്നവൻ തന്നെ മതി ഈ നന്ദനയ്ക്ക് ഇനി ഉള്ള കാലം…..ഓർത്തു കൊണ്ട് അവൾ അവന്റെ മുടിയിഴകളിൽ മെല്ലെ വിരൽ ഓടിച്ചു. ഈശ്വരാ കുറച്ചു മുന്നേ ഈ സാധനത്തെ ഉപേക്ഷിച്ചു പോകാൻ ഇരുന്ന താൻ ആണോ ഇത്.. എത്ര പെട്ടന്ന് ആണ് …

നിന്നെയും കാത്ത്, ഭാഗം 35 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 34 – എഴുത്ത്: മിത്ര വിന്ദ

ഭദ്രൻ ആണെങ്കിൽ കുളി കഴിഞ്ഞു എത്തിയപ്പോൾ നന്ദ കാര്യമായിട്ട് എന്തോ ആലോചിച്ചു കൊണ്ട് ബെഡിൽ ഇരിയ്ക്കുകയാണ്.. നീ വല്ലതും കഴിച്ചാരുന്നോ… അവന്റെ ചോദ്യം കേട്ടതും അവൾ മുഖം ഉയർത്തി. ഹ്മ്മ്…..ഭദ്രേട്ടന് കഴിക്കാൻ എടുക്കണോ. വേണ്ട… ഞാൻ രണ്ടു ദോശ കഴിച്ചു. മൊബൈൽ …

നിന്നെയും കാത്ത്, ഭാഗം 34 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 33 – എഴുത്ത്: മിത്ര വിന്ദ

രാത്രി ഏകദേശം ഒരു പതിനൊന്നു മണി ആയി കാണും. നന്ദു ഉറങ്ങാതെ കിടക്കുകയാണ് അപ്പോളും. ഭദ്രൻ അന്ന് എത്തുക ഇല്ലെന്ന് പറഞ്ഞതു കൊണ്ട് അമ്മുനെ കൂട്ട് വിളിച്ചു കിടന്നോളാൻ രാധമ്മ ഒരുപാട് നിർബന്ധിച്ചു എങ്കിലും, താൻ വീട്ടിലും ഒറ്റയ്ക്ക് കിടക്കാറുണ്ട് എന്ന് …

നിന്നെയും കാത്ത്, ഭാഗം 33 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 32 – എഴുത്ത്: മിത്ര വിന്ദ

കാലത്തെ നന്ദ എഴുന്നേറ്റു വരുമ്പോളേക്കും ഭദ്രൻ ഉണർന്ന് കുളി ഒക്കെ കഴിഞ്ഞു ജോലിക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. “എങ്ങനെ ഉണ്ട് നന്ദേ… വേദന പോയോ “ “ഹ്മ്മ്… കുറവുണ്ട് “ “ആഹ്… മാറിക്കോളും, പിന്നെ ഞാന് ലോഡ് എടുക്കാൻ പോകുവാ, …

നിന്നെയും കാത്ത്, ഭാഗം 32 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 31 – എഴുത്ത്: മിത്ര വിന്ദ

എന്റെ കൈയിൽ ഒന്ന് പിടിച്ചേ, ബാത്‌റൂമിൽ ഒന്ന് പോണം….അങ്ങോട്ട് എഴുനേൽക്കാൻ നോക്ക്, ഇങ്ങനെ ഒരേ ഇരുപ്പ് ഇരുന്നാൽ വേദന എങ്ങനെ കുറയും… അവൻ ദേഷ്യപ്പെട്ടതും നന്ദു ഒന്നും മിണ്ടാതെ കൊണ്ട് അവനെ തുറിച്ചു നോക്കി. എന്തൊരു കഷ്ടം ആയി പോയെന്റെ ഭഗവാനെ….ഓരോരോ …

നിന്നെയും കാത്ത്, ഭാഗം 31 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 30 – എഴുത്ത്: മിത്ര വിന്ദ

വൈകുന്നേരം അമ്മയും അനുജത്തിമാരും വന്നപ്പോൾ ആയിരുന്നു ഈ വിവരം എല്ലാം അറിഞ്ഞത്. ശോ… എന്തൊരു കഷ്ടം ആണ്ന്നു നോക്കിയേ… പാവം ചേച്ചി..വല്യേട്ടന് ഒന്ന് നോക്കി കൂടായിരുന്നോ.. മിന്നുവിനു സങ്കടം വന്നു, അവൾ ഭദ്രന്റെ അടുത്ത് ചെന്നു അവന്റെ നെഞ്ചിലൊന്നു ഇടിച്ചു.. ആഹ്, …

നിന്നെയും കാത്ത്, ഭാഗം 30 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 29 – എഴുത്ത്: മിത്ര വിന്ദ

ഹ്മ്മ്… എന്താ…. തന്നെ നോക്കി നിൽക്കുന്നവളെ കണ്ടു ഭദ്രന്റെ നെറ്റി ചുളിഞ്ഞു. അല്ല… അത് പിന്നെ, ഒന്ന് പുറത്തേക്ക് ഇറങ്ങി പോകാമോ, മ്മ്….. ഒന്ന് മൂളിയ ശേഷം അവൻ വാതിൽ കടന്നു ഇറങ്ങി പോയി. നന്ദു ആണെങ്കിൽ സാവധാനം തന്റെ കൈയിലേയ്ക്ക് …

നിന്നെയും കാത്ത്, ഭാഗം 29 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 28 – എഴുത്ത്: മിത്ര വിന്ദ

ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളം എടുത്തു ഭദ്രൻ അവളുടെ നേർക്ക് നീട്ടിയതും നന്ദു അത് മേടിച്ചു ഒറ്റ വലിയ്ക്ക് കുടിച്ചു തീർത്തു. “നിന്റെ കാമുകന്റെ കല്യാണം ആണ് ഇന്ന്, അറിഞ്ഞിരുന്നോ “ പെട്ടന്ന് ഉള്ള അവന്റെ പറച്ചിൽ കേട്ടതും നന്ദു ഒന്ന് …

നിന്നെയും കാത്ത്, ഭാഗം 28 – എഴുത്ത്: മിത്ര വിന്ദ Read More

നിന്നെയും കാത്ത്, ഭാഗം 27 – എഴുത്ത്: മിത്ര വിന്ദ

നന്ദു ഒരുപാട് പറഞ്ഞു നോക്കി എങ്കിലും മിന്നു സമ്മതിച്ചില്ല. ഒടുവിൽ അവള് അടുക്കളയിലേക്ക് കയറി പോന്നു. രാധമ്മ ആണെങ്കിൽ കാലത്തെ തന്നെ പുല്ല് ചെത്താൻ പോയി, ഇന്ന് അവർക്ക് അവരുടെ വീട് വരെയും ഒന്നു പോകണം എന്ന് പറഞ്ഞു. അവരുടെ അമ്മാവന് …

നിന്നെയും കാത്ത്, ഭാഗം 27 – എഴുത്ത്: മിത്ര വിന്ദ Read More