വിചാരിച്ച പോലെ ദുബായ് ക്കാരനെ തന്നെ കിട്ടി. പക്ഷെ മറ്റേ ആഗ്രഹം പടച്ചോൻ കേട്ടില്ല…

അമ്മായിയമ്മ… Story written by FASNA SALAM വിവാഹത്തേ കുറിച്ച് ഭയങ്കരമാന സ്വപ്നങ്ങളൊന്നുമില്ലങ്കിലും ഗൾഫുകാരനാകണമെന്നൊരു നിർബന്ധം എനിക്കുണ്ടായിരുന്നു… പിന്നെ കുടുംബത്തിൽ ചെറിയ മോൻ ആകരുത് അതാവുമ്പോ ഉത്തരവാദിത്തം കൂടും തറവാട്ടിൽ നിൽക്കെണ്ടി വരും.. വാപ്പയെം ഉമ്മയെം നോക്കെണ്ടി വരും… നാത്തൂൻന്മാർ കൂടണ്ടങ്കി …

വിചാരിച്ച പോലെ ദുബായ് ക്കാരനെ തന്നെ കിട്ടി. പക്ഷെ മറ്റേ ആഗ്രഹം പടച്ചോൻ കേട്ടില്ല… Read More