അന്നാദ്യമായി അവളുടെ മിഴികളിൽ പ്രണയം വിരിയുന്നത് ആ പതിനേഴുവയസുകാരൻ കൗതുകത്തോടെ നോക്കി….

എഴുത്ത്: രുദ്ര പ്രിയ =========== അവൻ അവളോളം ആരെയും സ്നേഹിച്ചിരുന്നില്ല എന്ന് പറയാൻ ആവില്ല.  പക്ഷെ അവളെ വളരെയധികം സ്നേഹിച്ചിരുന്നു. രേഷ്മ അതായിരുന്നു അവളുടെ പേര്. വെറുമൊരു പൈങ്കിളി പ്രണയം ആയിരുന്നില്ല  നിധിന് അവളോട്‌. …

Read More