അപ്രതീക്ഷിതമായ ആ ഭാവമാറ്റത്തിൽ അയാൾ ഞെട്ടി. വീണ്ടും ധൈര്യം സംഭരിച്ച് അയാൾ വിളിച്ചു…

താളപ്പിഴകൾ… എഴുത്ത്: റാണി കൃഷ്ണൻ ::::::::::::::::::::::::::::::::: ഇളം വെയിലിന്റെ ശോഭയാൽ ദീപ്തമായ പൂമുഖത്തിലെ ഇരിപ്പിടത്തിൽ ഇരുന്നു, മറ്റുള്ളവർ ചെടി നനയ്ക്കുന്നത് നോക്കുകയാണ് ശ്രുതിയും ശാരദാമ്മയും…പടികടന്ന് വരുന്ന ആളിനെ കണ്ടപ്പോൾ ശാരദമ്മ ഒന്നു ഞെട്ടി. കണ്ണട നേരെ വെച്ചു ഒന്നുകൂടെ ഉറപ്പ് വരുത്തി. …

അപ്രതീക്ഷിതമായ ആ ഭാവമാറ്റത്തിൽ അയാൾ ഞെട്ടി. വീണ്ടും ധൈര്യം സംഭരിച്ച് അയാൾ വിളിച്ചു… Read More