എന്റെ സ്വപ്‌നങ്ങൾക്ക് ശരത്തേട്ടൻ വഴിയൊരുക്കുമെന്നും എന്റെ വീട്ടുകാർക്ക് ഒരു മകൻ ആകുമെന്നും എനിക്ക് ഉറപ്പ് തന്നു.
അടിമപെണ്ണ് -എഴുത്ത്: ഷംന ജാസിന ശരത്തേട്ടനിഷ്ടപ്പെട്ട ചോറും ചക്കപ്പുഴുക്കും മീൻകറിയും വെച്ചു കൊടുക്കണം എന്ന് കരുതിയാണ് രാവിലെ അടുക്കളയിൽ കേറിയത്… ഏട്ടൻ ഉണർന്നിട്ടില്ല…ഉറങ്ങട്ടെയെന്നു ഞാനും കരുതി. പാവം പകൽ മുഴുവൻ പണിയാണ്. അതും മേസ്തിരി പണി… അഞ്ചു മണിക്ക് കേറി അടുക്കളയിൽ, …
എന്റെ സ്വപ്‌നങ്ങൾക്ക് ശരത്തേട്ടൻ വഴിയൊരുക്കുമെന്നും എന്റെ വീട്ടുകാർക്ക് ഒരു മകൻ ആകുമെന്നും എനിക്ക് ഉറപ്പ് തന്നു. Read More