
അതാ പിന്നിലായ് ഒരനക്കം, മുഴുവനായിട്ട് തിരിഞ്ഞ് നോക്കാതേ ചെറുതായൊന്ന് തല വെട്ടിച്ച് നോക്കി….
യക്ഷിയും ഞാനും…. എഴുത്ത്: ഷെർബിൻ ആൻ്റണി ================= അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു രാത്രിയിൽ ജോലിയും കഴിഞ്ഞ് വരാൻ നേരം വൈകി. സ്റ്റാൻഡിൽ നിന്നുള്ള ലാസ്റ്റ് ബസ്സിലാണ് വീട്ടിലേക്ക് മടങ്ങിയത്. ബസ്സിറങ്ങി അരക്കിലോ മീറ്ററോളം നടക്കണം …
അതാ പിന്നിലായ് ഒരനക്കം, മുഴുവനായിട്ട് തിരിഞ്ഞ് നോക്കാതേ ചെറുതായൊന്ന് തല വെട്ടിച്ച് നോക്കി…. Read More