ആദ്യമായി ആളെന്നെ പിന്തുടരുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ പരിഭ്രമമിപ്പോൾ പൂർണമായും വിട്ട് പോയിരിക്കുന്നു…
പ്രണയം Story written by Neelima =============== ബസ്സ് ഇറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ആ കാലടിയൊച്ച എന്നെ പിന്തുടരുന്നത് അറിയുന്നുണ്ടായിരുന്നു. അറിയാതെ ചുണ്ടൊരു പുഞ്ചിരി പൂവായി വിടർന്നു. ഇതിപ്പോൾ പതിവാണ്. ആദ്യമൊക്കെ വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. എന്തിനാണ് എന്നും എന്റെ പിറകെ …
ആദ്യമായി ആളെന്നെ പിന്തുടരുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ പരിഭ്രമമിപ്പോൾ പൂർണമായും വിട്ട് പോയിരിക്കുന്നു… Read More