പ്രണയ പർവങ്ങൾ – ഭാഗം 91, എഴുത്ത്: അമ്മു സന്തോഷ്
സാറയെ ഇന്നലെത്തെ താൻ അത്രയേറെ ആഴത്തിൽ പ്രണയിച്ചിരുന്നുവോ? കണ്ണെഴുതി കൊടുക്കുമായിരുന്നുന്നു. അവൾ കരഞ്ഞപ്പോൾ സത്യത്തിൽ ഹൃദയം പൊട്ടിപ്പോകുന്ന ഒരു വേദന ഉണ്ടായി. അവൾ തന്നെ അറിഞ്ഞിട്ടുള്ളവളാണ്. ഇപ്പൊ വന്ന ഈ വ്യത്യാസം എത്ര വേദനിപ്പിക്കുന്നുണ്ടാവും? ഒരു പക്ഷെ. അപ്പയോടും അമ്മയോട് ബാക്കി …
പ്രണയ പർവങ്ങൾ – ഭാഗം 91, എഴുത്ത്: അമ്മു സന്തോഷ് Read More