പ്രണയ പർവങ്ങൾ – ഭാഗം 92, എഴുത്ത്: അമ്മു സന്തോഷ്

ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്ര. സാറ ഓരോന്നും അവന് വിശദീകരിച്ചു കൊടുത്തത് കൊണ്ട് അവനതൊന്നും പുതുമ ആയിരുന്നില്ല “എന്ത് സംശയം വന്നാലും ചോദിക്കണം ” സാറ ആ ചെവിയിൽ പറഞ്ഞു “രാത്രി സംശയം വന്നാലോ.?” അവൻ തിരിച്ചു ചോദിച്ചു സാറയുടെ മുഖം …

പ്രണയ പർവങ്ങൾ – ഭാഗം 92, എഴുത്ത്: അമ്മു സന്തോഷ് Read More