നിന്നെയും കാത്ത്, ഭാഗം 54 – എഴുത്ത്: മിത്ര വിന്ദ
നന്ദന പറയുന്നതും കേട്ട് കൊണ്ട് ഇരിക്കുകയാണ് ഭദ്രൻ.. എന്നിട്ട് ഉണ്ടല്ലോ ഏട്ടാ അവള് ഇല്ലേ കൃഷ്ണജ,എന്നോട് വേണ്ടാത്ത വർത്തമാനം ഒക്കെ ചോദിച്ചു “ ” എന്തു വർത്തമാനം” “അല്ലാ… അങ്ങനെ ഒന്നും ഇല്ല “ “പിന്നെ “ “ഏട്ടൻ ആളു എങ്ങനെയാണ് …
നിന്നെയും കാത്ത്, ഭാഗം 54 – എഴുത്ത്: മിത്ര വിന്ദ Read More