നിന്നെയും കാത്ത്, ഭാഗം 55 – എഴുത്ത്: മിത്ര വിന്ദ
ഭദ്രൻ അങ്ങനെ പറഞ്ഞത് കൊണ്ട് നന്ദു പിന്നീട് അവന്റെ മുന്നിലേക്ക് വന്നതേ ഇല്ല..ആള് നല്ല ദേഷ്യത്തിൽ ആണെന്ന് അവനു മനസിലായി. ചെ…വെറുതെ ചോദിച്ചത് ആണ്… പി lന്നീട് ആണെങ്കിൽ വേണ്ടന്നും തോന്നി പ്പോയി…പെണ്ണിന് നല്ല സങ്കടം ആയെന്നു തിന്നുന്നു. അവൻ വെറുതെ …
നിന്നെയും കാത്ത്, ഭാഗം 55 – എഴുത്ത്: മിത്ര വിന്ദ Read More