നിന്നെയും കാത്ത്, ഭാഗം 66 – എഴുത്ത്: മിത്ര വിന്ദ
ഏറെ നാളുകൾക്കു ശേഷം വീണ്ടും വണ്ടിയോടിച്ച് കൊണ്ട് ഭദ്രൻ അച്ചായന്റെ ഫാoഹൗസിലേക്ക് പോയി. തോട്ടത്തിന്റെ നടുവിലൂടെയുള്ള ചെറിയ ടാറിട്ട വഴിയിലൂടെ, തന്റെ വണ്ടിയിൽ ചെല്ലവേ, അകലെ അച്ചായന്റെ കാറ്, മുറ്റത്ത് കിടക്കുന്നത് കണ്ടു. വണ്ടി കൊണ്ടുപോയി ഒതുക്കി നിർത്തിയിട്ട്, ഭദ്രൻ ചാടി …
നിന്നെയും കാത്ത്, ഭാഗം 66 – എഴുത്ത്: മിത്ര വിന്ദ Read More